എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽനിന്ന് നവജാത ശിശുവിനെ നടുറോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയതിൽ കെസിബിസി പ്രോലൈഫ് സമിതി ആശങ്ക രേഖപ്പെടുത്തി. ഇത്തരം പ്രവൃത്തികൾ കേരളസമൂഹത്തിൽ കൂടിവരുന്നതിൽ സർക്കാരും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും കൂടുതൽ ശ്രദ്ധ ചെലുത്തണം. നിഷ്ഠൂരമായ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സീറോമലബാർ പ്രോ- ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.
Related Posts
Latest News
Archives
- May 2024
- April 2024
- March 2024
- February 2024
- January 2024
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
- May 2020
- April 2020
- March 2020
- February 2020
- January 2020
- December 2019
- November 2019
- October 2019
- September 2019
- August 2019
- July 2019
- June 2019
- May 2019
- April 2019
- March 2019
- January 2019