Category: Articles

കേരള സഭാപ്രതിഭകൾ-97 സിസ്റ്റർ റോസക്കുട്ടി കാപ്പൻ എസ്സ്.എച്ച്.

കേരള സഭാപ്രതിഭകൾ-97 സിസ്റ്റർ റോസക്കുട്ടി കാപ്പൻ എസ്സ്.എച്ച്. സന്ന്യാസവും അദ്ധ്യാപനവും സാഹതീസേവ നവും ഒരേസമയം ധന്യമാക്കിയ സിസ്റ്റർ റോസക്കുട്ടി കാപ്പൻ 1929 ഏപ്രിൽ 22 ന് തൊടുപുഴ താലൂക്കിൽ കോടിക്കുളം ഗ്രാമത്തിൽ, കാപ്പിൽകുടുംബത്തിൽ...

Read More

കേരള സഭാപ്രതിഭകൾ-96 റവ. സി.പയസ് എഫ്.സി.സി.

കേരള സഭാപ്രതിഭകൾ-96 റവ. സി.പയസ് എഫ്.സി.സി. 1971-ലെ ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധത്തിൽ ബംഗ്ലാദേശ് അതിർത്തി പ്രദേശത്തെ അഭയാർത്ഥി ക്യാമ്പിൽ മുറിവേറ്റ്, ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ട് നിസ്സഹായരായി വേദന യനുഭവിച്ച് കഴിയുന്ന സഹോദരങ്ങൾക്ക്...

Read More

കേരള സഭാപ്രതിഭകൾ-95 റവ : ഡോ ജോസഫ് മരുതോലിൽ

കേരള സഭാപ്രതിഭകൾ-95 റവ : ഡോ ജോസഫ് മരുതോലിൽ തിരുവനന്തപുരം നഗരത്തിൻ്റെ പല ഭാഗങ്ങളിലായി ചിതറി കിടന്ന സുറിയാനി കത്തോലിക്കരെ ഒരുമിച്ചു കൂട്ടി ലൂർദ്ദ് ദേവാലയവുമായി ബന്ധിപ്പിച്ച പ്രമുഖ സംഘാടകനായ റവ : ഡോ. ജോസഫ് മരുതോലിൽ 1929 ഫെബ്രുവരി...

Read More

കേരള സഭാപ്രതിഭകൾ-94 ഫാ. പി.കെ. ജോർജ്ജ് പുൽപ്പറമ്പിൽ എസ്സ്.ജെ.

കേരള സഭാപ്രതിഭകൾ-94 ഫാ. പി.കെ. ജോർജ്ജ് പുൽപ്പറമ്പിൽ എസ്സ്.ജെ. തമിഴ് ഭാഷാ പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും ഈശോസഭാവൈദീകനുമായ പി.കെ. ജോർജ്ജ് എസ്സ്.ജെ. വാഴക്കുളത്ത് പുൽപ്പറമ്പിൽ കുടുംബത്തിൽ (എടമനകളത്തിൽ) പി.സി. കുര്യാക്കോസ്...

Read More

കേരള സഭാപ്രതിഭകൾ-93 എൻ.കെ.ജോസ്

കേരള സഭാപ്രതിഭകൾ-93 എൻ.കെ.ജോസ് ധിഷണാശാലിയായ ഒരു ചരിത്രഗവേഷകനും എഴുത്തുകാരനുമാണ് എൻ.കെ. ജോസ്. 101 വിലപ്പെട്ട ചരിത്രഗ്രന്ഥങ്ങളുടെ കർത്താവായ ജോസ് സമുദായരംഗത്തും രാഷ്ട്രീയ രംഗത്തും സജീവമായി പ്രവർത്തിച്ചു. സോഷ്യലിസ്റ്റ്...

Read More

കേരള സഭാപ്രതിഭകൾ-92 ഫാ. ജേക്കബ്ബ് ഏറണാട്ട്

കേരള സഭാപ്രതിഭകൾ-92 ഫാ. ജേക്കബ്ബ് ഏറണാട്ട് പ്രഭാഷകൻ, ധ്യാനഗുരു, ഗ്രന്ഥകാരൻ, സംഘാട കൻ എന്നീ നിലകളിൽ പരക്കെ അറിയപ്പെടുന്ന ഫാ. ജേക്കബ്ബ് എറണാകുളം അതിരൂപതയിലെ പാലുത്തറ ഇടവകയിൽ 1929 ജനുവരി 20-ാം തീയതി ഏറണാട്ട് (എടപ്രംതോടത്ത്) പൈലോ...

Read More

കേരള സഭാപ്രതിഭകൾ-91 ആന്റണി കളരിക്കൽ

കേരള സഭാപ്രതിഭകൾ-91 ആന്റണി കളരിക്കൽ സാമൂഹ്യസാംസ്‌കാരികരംഗത്തെസജീവപ്രവർത്തകനും നടനും കഥാപ്രസംഗകാരനുമായ ആന്റണി കളരിക്കൽ എറണാകുളം ജില്ലയിലെ വൈറ്റില തൈക്കൂടം സെന്റ് റാഫേൽസ് പള്ളി ഇടവക കളരിക്കൽ പോൾ മറിയാമ്മ ദമ്പതികളുടെ മകനായി 1928...

Read More

കേരള സഭാപ്രതിഭകൾ-87 സി.എ. ജോൺ (ജെ.സി. കണ്ടോത്ത്)

കേരള സഭാപ്രതിഭകൾ-87 സി.എ. ജോൺ (ജെ.സി. കണ്ടോത്ത്) ക്രിസ്തുവിന്റെ മണ്ണിൽനിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എന്ന ഒറ്റ ചരിത്ര ആഖ്യായിക രചിച്ചുകൊണ്ട് മലയാളികളുടെ ഹൃദയംകവർന്ന ജെ.സി. കണ്ടോത്ത് എന്ന തൂലികാനാമ ത്തിൽ അറിയപ്പെടുന്ന...

Read More

കേരള സഭാപ്രതിഭകൾ-86 എം.എം. ജേക്കബ്ബ്

കേരള സഭാപ്രതിഭകൾ-86 എം.എം. ജേക്കബ്ബ് സ്വാതന്ത്ര്യസമരസോനി, യുവജനനേതാവ്, മികച്ച പാർലമെൻ്റേറിയൻ എന്നിങ്ങനെ വിവിധനിലകളിൽ മായാത്ത വ്യക്തിമുദ്രപതിപ്പിച്ച എം.എം.ജേക്കബ്ബ് രാമപുരത്തെ പുരാതനവുംപ്രശസ്‌തവുമായ മുണ്ടക്കൽ കുടുംബത്തിൽ ഉലഹന്നൻ...

Read More
Loading