സുഡാൻ ജനതയ്ക്കുവേണ്ടി സഹായ അഭ്യർത്ഥനയുമായി ലെയോ പതിനാലാമൻ പാപ്പ
ആക്രമണങ്ങളും കൂട്ടക്കൊലകളും ദിനംപ്രതി വർദ്ധിച്ചുവരുന്ന സുഡാനിൽ, സമാധാനം പുനഃസ്ഥാപിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥനയുമായി ലെയോ പാപ്പ. നവംബർ 2 ഞായറാഴ്ച, മധ്യാഹ്നപ്രാർത്ഥനയ്ക്ക് ശേഷമാണ്...