റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി 950 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.50 ശതമാനം മാര്‍ക്കോടു കൂടിയുള്ള ബിരുദം, വേഡ് പ്രോസസ്സിങ്ങിനെ കുറിച്ചുള്ള അറിവ് എന്നിവയാണ് യോഗ്യത. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 8 വരെയാണ്. മാര്‍ച്ച് 26, 27 തീയതികളില്‍ പ്രിലിമിനറി പരീക്ഷകള്‍ നടക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമർപ്പിക്കാനും https://www.rbi.org.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
Related Posts
Latest News
Archives
- April 2024
- March 2024
- February 2024
- January 2024
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- November 2020
- October 2020
- September 2020
- August 2020
- July 2020
- June 2020
- May 2020
- April 2020
- March 2020
- February 2020
- January 2020
- December 2019
- November 2019
- October 2019
- September 2019
- August 2019
- July 2019
- June 2019
- May 2019
- April 2019
- March 2019
- January 2019