​കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് കേ​ര​ള പോ​ലീ​സ് ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചും മാ​സ്ക്കു​ക​ൾ വി​ത​ര​ണം ചെ​യ്തും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര സ​മി​തി.​തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി​വൈ​എ​സ്പി കെ.​പി.​ജോ​സി​ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ബി​ജു പ​റ​യ​ന്നി​ലം മാ​സ്ക്ക് ന​ൽ​കി​പോ​ലീ​സി​ന്‍റെ സേ​വ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.​പോ​ലീ​സി​ന് എ​ല്ലാ​വി​ധ സ​ഹാ​യ​വും സം​ഘ​ട​ന വാ​ഗ്ദാ​നം ചെ​യ്തു.​

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ല്ലാ രൂ​പ​ത സ​മി​തി​ക​ളും സ​ജീ​വ​മാ​യി സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് സാ​മൂ​ഹ്യ സേ​വ​ന​രം​ഗ​ത്ത് ക​ർ​മ​നി​ര​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ലോ​ക്ക് ഡൗ​ണ്‍ വി​ജ​യി​പ്പി​ക്കു​വാ​ൻ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​ഹ്വ​നം ചെ​യ്ത വീ​ട്ടി​ലി​രി​ക്കാം പ​ച്ച​ക്ക​റി ന​ടാം​ എ​ന്ന കാ​ന്പ​യി​ന് പ​ച്ച​ക്ക​റി​യു​ടെ സ്വ​യം പ​ര്യാ​പ്ത​ത​യ്ക്ക് വി​പ്ല​വ​ക​ര​മാ​യ തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്.

തൊ​ടു​പു​ഴ ടൗ​ണ്‍ പ​ള്ളി വി​കാ​രി ഫാ.​ജി​യോ ത​ടി​ക്കാ​ട്ട്,ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഹെ​ൽ​പ് ഡെ​സ്ക്കി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ജോ​ണ്‍ മു​ണ്ട​ൻ​കാ​വി​ൽ,സി. ​എ​സ്.​ഡേ​വി​ഡ്,ജോ​ണ്‍ ത​യ്യി​ൽ,ജോ​ർ​ജ് ആ​ര​യ​കു​ന്നേ​ൽ,ജോ​ണ്‍ കോ​ലോ​ത്ത്,മാ​ത്യു വെ​ട്ടി​ക്കു​ഴി​ച്ചാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.