അബുദാബി : യു.എ.ഇ സന്ദര്‍ശിക്കുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ദേശവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്ത് .യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്നാണ് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലെറ്റിന്റെ നിര്‍ദ്ദേശം .യു.എ.ഇലെത്തി രോഗബാധിതരാവുന്ന ഇന്ത്യക്കാരുടെ ചികിത്സാ ചെലവ് കൂടുതലാകുന്ന സാഹചര്യത്തിലാണ് കോണ്‍സുലേറ്റ് നിര്‍ദ്ദേശം നല്‍കിയത് .