ഗ്രീക്ക് സഭാപിതാക്കൻമാർ ദനഹ അഞ്ചാം വെള്ളി ( ഫെബ്രു7, 2020)

ഇന്ന് ഗ്രീക്ക് സഭാപിതാക്കന്മാരുടെ തിരുനാൾ ആചരിക്കുന്നു. വിശ്വാസത്തെ യുക്തിയുക്തമായി വ്യാഖ്യാനിക്കുകയും വിശ്വാസ വിരുദ്ധമായവയെ എതിർക്കുകയും ദൈവജനത്തിന് ശരിയായ പ്രബോധനം നൽകുകയും ചെയ്തവരാണ് സഭാപിതാക്കന്മാർ. അവർ ധാരാളം പീഡനങ്ങളും...

Read More