ടാറ്റ മെമ്മോറിയൽ സെൻ്ററിനു കീഴിൽ മുസാഫർപുരിലെ ഹോമി ഭാഭ കാൻസർ ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെൻ്ററിൽ വിവിധ വിഭാഗങ്ങളിലായി 107 ഒഴിവ്. ഓൺ ലൈൻ അപേക്ഷ ഓഗസ്റ്റ് 8 വരെ.
അവസരങ്ങൾ: കൺസൽട്ടന്റ്, സയന്റി ഫിക് ഓഫീസർ, മെഡിക്കൽ ഫിസിസിസ്റ്റ്, അസിസ്റ്റന്റ് ഡയറ്റീഷൻ, ഫാർമസിസ്റ്റ്, സ യന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് മെഡി ക്കൽ സോഷ്യൽ വർക്കർ, ടെക്‌നിഷൻ, അ സിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട്, നഴ്‌സസ് (ഫീ മെയിൽ), നഴ്സ്. അസിസ്റ്റന്റ്റ് സെക്യൂരിറ്റി ഓഫീസർ, കുക്ക്.
www.tmc.gov.in