കേന്ദ്രസർക്കാറിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ അവസരം. താൽക്കാലിക നിയമനം ആയിരിക്കും ലഭിക്കുക. Multi Tasking Staff (MTS), Junior Assistant, Steno Grade-III, Assistant (Finance & Accounts), Assistant Warden (Female), Machine Mechanic, Library Assistant, Lab Assistant (FD), Lab Assistant (FC), Lab Assistant (IT), Driver തുടങ്ങിയത് തസ്തികകളിലായി 18 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രതിമാസം 19,900 രൂപ മുതൽ 81,100 രൂപ വരെ ശമ്പളം ആയി ലഭിക്കും. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2021 ജൂൺ 21.