സർക്കാർ, പൊതുമേഖലാ, സ്വ കാര്യ സ്‌ഥാപനങ്ങളിൽ അപ്രന്റിസ് അവസരം. ഫാക്ട്, കൊച്ചിൻ ഷിപ്യാ ഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, സിയാൽ. ഹിന്ദുസ്‌ഥാൻ യൂ ണിലീവർ, കെൽട്രോൺ, കെഎസ്ഇ ബി, കണ്ണൂർ എയർപോർട്ട്, അപ്പോളോ ടയേഴ്സ‌് തുടങ്ങിയ സ്‌ഥാപനങ്ങളിലാ യി രണ്ടായിരത്തിലേറെ ഒഴിവുകളുണ്ട്. : സംസ്ഥ‌ാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശേരി സൂപ്പർവൈസറി ഡവ ലപ്മെന്റ് സെന്റർ മുഖേന യാണു തിര ഞെഞ്ഞെടുപ്പ്. ബി രുദമോ ഡിപ്ലോ മയോ ഉള്ളവർ ക്കാണ് അവസ രം. കോഴ്‌സ് പാ സായി 5 വർഷം കഴിയാത്തവർക്കും – അപ്രൻ്റിസ് ആക്ട് പ്രകാരം പരിശീലനം – നേടാത്തവർക്കും അപേക്ഷിക്കാം. ബി – ടെക്, ബിഎ, ബിഎസ്‌സി, ബികോം, ബി ബിഎ, ബിസിഎ യോഗ്യതയുള്ളവർക്ക് – കുറഞ്ഞത് 9000 രൂപയും ഡിപ്ലോമക്കാർ ക്ക് കുറഞ്ഞത് 8000 രൂപയും പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. ഒരു വർഷത്തെ അപ്രന്റിസ്ഷിപ് വിജയകരമായി പൂർ ത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരി ന്റെ തൊഴിൽ പ്രാവീണ്യ സർട്ടിഫിക്കറ്റ് (പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ്) നേടാം. അപേക്ഷകർ സൂപ്പർവൈസറി ഡവലപ്മെൻ്റ് സെൻററിൽ ഓൺലൈനാ യി റജിസ്‌റ്റർ ചെയ്യണം. വിവരങ്ങൾക്ക് www.sdcentre.org.

ഫോൺ: 0484 2556530