ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെൻ്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായി 234 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവ്. ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.

www.hindustanpetroleum.com

. യോഗ്യത: 60% മാർക്കോടെ മെക്കാനിക്കൽ/ ഇലക്ട്രി

ക്കൽ/ ഇൻസ്ട്രുമെൻ്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ/ ഇൻസ്ട്രുമെൻ്റേഷൻ & ഇലക്ട്രോണിക്സ്/ കെമിക്കൽ എൻജിനീയറിങ്/ കെമിക്കൽ ടെക്നോളജി ഡിപ്ലോമ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 50%) എച്ച്പിസിഎലിന്റെ രാജസ്‌ഥാൻ റിഫൈനറിയിൽ 121 എക്സ‌ിക്യൂട്ടീവ് ഒഴിവ്. ഫെബ്രുവരി 8 വരെ ഓൺലൈ നായി അപേക്ഷിക്കാം.

. യോഗ്യത: കെമിക്കൽ/ ഫയർ & സേഫ്റ്റി ഇലക്ട്രി ക്കൽ/ മെക്കാനിക്കൽ/ ഇൻസ്ട്രുമെൻ്റേഷൻ/ ഇൻഫർമേ ഷൻ സിസ്‌റ്റംസിൽ എൻജിനീയറിങ് ബിരുദം അല്ലെ ങ്കിൽ കെമിക്കൽ/ പെട്രോകെമിക്കൽ/ ഫെർട്ടിലൈസർ/ പ്ലാസ്‌റ്റിക്/ പോളിമെർ/ റിഫൈനറി & പെട്രോകെമിക്കൽ/ ഷുഗർ ടെക്നോളജി/ ഓയിൽ ടെക്നോളജിയിൽ എൻ ജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്‌സി കെമി സ്ട്രി/ പോളിമെർ കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമി സ്ട്രി, 0-12 വർഷ പരിചയം. കൂടുതൽ വിവരങ്ങൾ www.hrrl.inൽ പ്രസിദ്ധീകരിക്കും.