ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിലെ ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് സ്മ‌ാർട് സിറ്റി ബിസിനസ് ഡിവിഷന്റെ ഉത്തർപ്രദേശ് യൂണിറ്റിൽ 78 ഒഴിവ്. താൽക്കാലിക നിയമനം.” നവംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം www.bel-india.in

തസ്‌തിക, യോഗ്യത, പ്രായപരിധി:

. സീനിയർ ഫീൽഡ് ഓപ്പറേഷൻ എൻജിനീയർ (ഐടി സെക്യൂരിറ്റി & അസെറ്റ് മാനേജർ): എംടെക്/ എംഇ ബിടെക്/ ബിഇ/ ബിഎസ്‌സി എൻജി. (ഐടി/ സിഎസ്/ ഇസിഇ/ ഇലക്ട്രോ ണിക്സ്/ ഇ & ടിസി)/ എംസിഎ, 8 വർഷ പരിചയം; 45 വയസ്സ്.ഫീൽഡ് ഓപ്പറേഷൻ എൻജിനീ യർ (ഡിസി സപ്പോർട്ട്, ഐടി സപ്പോർട്ട് സ്‌റ്റാഫ്): ബിടെക്/ ബിഇ/ ബിഎസ്‌സി എൻജി. (ഐടി/ സിഎസ്/ ഇസിഇ/ ഇലക്ട്രോണിക്സ്/ ഇ & ടിസി/ മെക്കാനിക്കൽ/ ഇഇഇ)/ എംസിഎ, 5 വർഷ പരിചയം; 40 വയസ്സ്.

. പ്രോജക്ട് എൻജിനീയർ (കണ്ടന്റ് റൈറ്റർ, ഐടി ഹെൽപ്ഡെസ‌് സ്റ്റ‌ാഫ്): ബിടെക്/ ബിഇ/ ബിഎസ്സി എൻജി. (ഐടി/ സിഎസ്/ ഇസിഇ/ ഇലക്ട്രോണിക്സ്/ ഇ & ടിസി/ മെക്കാ നിക്കൽ/ ഇഇഇ)/ എംഎസ്‌സി (സിഎ സ്/ ഐടി), 2 വർഷ പരിചയം; 32 വയസ്സ്

ട്രെയിനി എൻജിനീയർ (ഡിസ്ട്രി ക്ട് ടെക്നിക്കൽ സപ്പോർട്ട്): ബിടെ ക്/ ബിഇ/ ബിഎസ്‌സി എൻജി. (ഐടി/ സിഎസ്/ ഇലക്ട്രോണിക്സ്/ ഇസിഇ/ ഇടിസി)/ എംസിഎ/ എംഎസ്‌സി (ഐടി), ഒരു വർഷ പരിചയം; 28 വയസ്സ്