പൊതുമേഖലാ സ്‌ഥാപനമായ പവർഗ്രി ഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 802 ട്രെയിനി ഒഴിവ്. കേരളം ഉൾപ്പെടുന്ന സതേൺ റീജനിൽ 184 ഒഴിവുണ്ട്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയ മനം. നവംബർ 12 വരെ അപേക്ഷിക്കാം. www.powergrid.in

തസ്‌തികയും യോഗ്യതയും:

* ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ): 70% മാർക്കോടെ ഇലക്ട്രിക്കൽ/ ഇലക്ട്രി ക്കൽ (പവർ)/ ഇലക്ട്രിക്കൽ & ഇലക്ട്രോ ണിക്‌സ്/ പവർ സിസ്‌റ്റംസ്‌ എൻജിനീയറി ങ്/ പവർ എൻജിനീയറിങ് (ഇലക്ട്രിക്കൽ) ബ്രാഞ്ചുകളിൽ 3 വർഷ ഡിപ്ലോമ. പട്ടിക വിഭാഗ, ഭിന്നശേഷി അപേക്ഷകർക്കു ജയം മതി.

. ഡിപ്ലോമ ട്രെയിനി (സിവിൽ): 70% മാർ ക്കോടെ സിവിൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ. പട്ടികവിഭാഗ, ഭിന്നശേ ഷി അപേക്ഷകർക്കു ജയം മതി.- ജൂനിയർ ഓഫിസർ ട്രെയിനി

– (എച്ച്ആർ): 60% മാർക്കോടെ ബിബിഎ/

– ബിബിഎം/ ബിബിഎസ്.

. ജൂനിയർ ഓഫിസർ ട്രെയിനി (എഫ് & – എ): ഇൻ്റർ സിഎ/ ഇൻ്റർ സിഎംഎ.

. അസിസ്റ്റന്റ് ട്രെയിനി (എഫ് & എ): 60% മാർക്കോടെ ബികോം. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്കു ജയം മതി.

* പ്രായപരിധി: 27

* ശമ്പളം: അസിസ്റ്റൻ്റ് ട്രെയിനി-പരിശീ ലനസമയത്ത് 21,500-74,000 രൂപ, തുടർ ന്ന് 22,000-85,000 രൂപ ശമ്പളത്തിൽ നിയ മനം; ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫി സർ ട്രെയിനി-പരിശീലനസമയത്ത് 24,000-1,08,000 രൂപ, തുടർന്ന് 25,000- 1,17,500 രൂപ ശമ്പളത്തിൽ നിയമനം.

. ഫീസ്: അസിസ്‌റ്റൻ്റ് ട്രെയിനി തസ‌ി കയിലേക്ക് 200 രൂപ. മറ്റു തസ്തികകളി ലേക്ക് 300 രൂപ. എസ്‌സി, എസ്‌ടി, ഭിന്ന ശേഷിക്കാർ, വിമുക്‌തഭടൻമാർ എന്നിവർ ക്കു ഫീസില്ല.