തിരുവനന്തപുരത്ത് 286

റെയിൽവേയിലെ നോൺ ടെക്നി ക്കൽ പോപ്പുലർ കാറ്റഗറിയിലെ (എൻ ടിപിസി) 11,558 ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡു കൾ അപേക്ഷ ക്ഷണിച്ചതിൻ്റെ വിശദ വിജ്‌ഞാപനം റെയിൽവേയുടെ ഔ ദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീ കരിച്ചു. സതേൺ റെയിൽവേ തിരുവ നന്തപുരം ആർആർബിക്കു കീഴിൽ ഗ്രാജേറ്റ് തസ്‌തികകളിൽ 174, അണ്ടർ ഗ്രാജേറ്റ് തസ്‌തികകളിൽ 112 ഒഴിവുമുണ്ട്. അപേക്ഷകർ ഏതെ ങ്കിലും ഒരു ആർആർബിയിലേക്കു മാത്രം അപേക്ഷിക്കുക.

ഗ്രാറ്റ് തസ്ത‌ികകൾ, യോഗ്യത, ശമ്പളം:

ചീഫ് കമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈ സർ, സ്റ്റേഷൻ മാ സ്‌റ്റർ: ബിരുദം/ തത്തു ല്യം; 35,400 രൂപ

ഗുഡ്‌സ് ട്രെയിൻ മാനേജർ: ബിരു ദം/ തത്തുല്യം; 29,200 രൂപ

. ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റ ന്റ് കം ടൈപ്പിസ്റ്റ്, സ്റ്റേഷൻ ക്ലാർക്ക് കം ടൈപ്പിസ്റ്റ്: ബിരുദം/ തത്തുല്യം, ഇംഗ്ലിഷ്, ഹിന്ദിയിൽ കംപ്യൂട്ടർ ടൈപ്പിങ് അറിവ്; 29,200 രൂപ

പ്രായം: 18-36.

. ഓൺലൈൻ അപേക്ഷ: ഒക്ടോബർ 13 വരെ.

അണ്ടർ ഗ്രാജേറ്റ് തസ്തികകൾ: കമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ട്രെയ്ൻസ് ക്ലാർക്ക്.

* യോഗ്യത: പ്ലസ് ടു/ തത്തുല്യം 18-33

പ്രായം : 18-33

ശമ്പളം: 19,900. കമേഴ്സ്യൽ കം

ടിക്കറ്റ് ക്ലാർക്ക് തസ്തികയിൽ 21,700

ഓൺലൈൻ അപേക്ഷ: ഒക്ടോബർ 20 വരെ.

വിജ്‌ഞാപനത്തിന്റെ വിശദാംശങ്ങൾ ക്ക് സെപ്റ്റംബർ 14 ലക്കം തൊഴിൽവീഥി കാണുക.

www.rrbthiruvananthapuram.gov.in