വെസ്‌റ്റേൺ റെയിൽവേയിലും നോർത്ത് സെൻട്രൽ റെയിൽവേയിലുമായി 6745 അപ്ര ന്റീസ് ഒഴിവ്. റെയിൽവേ അപ്രൻ്റിസുമാരെ നി യമിക്കുന്നു. പത്താം ക്ലാസ്, ഐടിഐ പരീ ക്ഷകളിലെ മാർക്കിൻ്റെ അടിസ്‌ഥാനത്തിലാ ണു തിരഞ്ഞെടുപ്പ്. പ്രായം 15-24.
വെസ്‌റ്റേൺ റെയിൽവേ: 5066 അപ്രന്റിസ്
മുംബൈ ആസ്‌ഥാനമായ വെസ്‌റ്റേൺ റെയിൽവേയിൽ 5066 അപ്രൻറിസ് ഒഴിവ്. അപേക്ഷ ഒക്ടോബർ 22 വരെ.
. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ടേണർ, മെഷിനിസ്‌റ്റ്, കാർപെൻ്റർ, പെയിൻ്റർ (ജനറൽ), മെക്കാനിക്-ഡീസൽ, മെക്കാനിക്- മോട്ടർ വെഹിക്കിൾ, പ്രോഗ്രാമിങ് ആൻഡ് സിസ്‌റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനി ക്, വയർമാൻ, മെക്കാനിക് റഫ്രിജറേഷൻ & എസി, പൈപ് ഫിറ്റർ, പ്ലമർ, ഡ്രാഫ്റ്റ്സ്‌മാൻ
സിവിൽ), സ്റ്റെനോഗ്ര ഫർ (ഇംഗ്ലിഷ്), ഫോർ ജർ & ഹീറ്റ് ട്രീറ്റർ, മെക്കാനിക് (ഇലക്ട്രി ക്കൽ പവർ ഡ്രൈവ്സ് : www.rrc-wr.com
നോർത്ത് സെൻട്രൽ റെയിൽവേ: 1679 അപ്രന്റിസ്
യുപി പ്രയാഗരാജ് ആസ്‌ഥാനമായ നോർത്ത് സെൻട്രൽ റെയിൽവേയിൽ 1679 അപ്രന്റിസ് ഒഴിവ്. ഒക്ടോബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി = & ഇ), ആർമേച്ചർ വൈൻഡർ, മെഷിനിസ്റ്റ‌്, – കാർപെൻ്റർ, ഇലക്ട്രിഷ്യൻ, പെയിന്റർ (ജന * റൽ), മെക്കാനിക് (ഡീസൽ), ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ ടെക്നോളജി സിസ്‌റ്റം
www.rrcpryj.org