ഇന്ത്യൻ നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ 250 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനമാ: കും അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവ സരം. അപേക്ഷ 14 മുതൽ 29 വരെ. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in
ബ്രാഞ്ച്, വിഭാഗം, യോഗ്യത, പ്രായം:
എക്‌സിക്യൂട്ടീവ് ബ്രാഞ്ച്
. ജനറൽ സർവീസ്: 60% മാർ ക്കോടെ ബിഇ/ബിടെക്, 2000 ജൂലൈ 2 നും 2006 ജനുവരി 1 നും മധ്യേ ജനിച്ചവർ.
. പൈലറ്റ്, നേവൽ എയർ ഓപ്പറേ : ഷൻസ് ഓഫിസർ (എയർ ക്രൂ), എയർ ട്രാഫിക് കൺട്രോളർ: 60% മാർക്കോടെ ബിഇ/ബിടെക്, പത്ത്
പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം. (പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ: ജനനം 2001 ജൂ ലൈ 2 – 2006 ജൂലൈ 1; എയർ ട്രാഫിക് കൺട്രോളർ: ജനനം 2000ജൂലൈ 2 – 2004ജൂലൈ 1.
* ലോജിസ്റ്റിക്സ്: ഫസ്റ്റ് ക്ലാ സോടെ ബിഇ/ബിടെക്/എംബിഎ, അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ ബി എസ്‌സി/ബികോം/ബിഎസ്‌സി (ഐടി), ഫിനാൻസ്/ ലോജിസ്റ്റി ക്സ്/ സപ്ലൈ ചെയിൻ മാനേജ്മെ ന്റ്റ്/ മെറ്റീരിയൽ മാനേജ്മെന്റിൽ പി ജി ഡിപ്ലോമ, അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എംസിഎ/എംഎസ്‌സി (ഐടി); ജനനം 2000 ജൂലൈ 2- 2006 ജനുവരി 1.
. നേവൽ ആർമമെൻ്റ് ഇൻസ്പെക്ടറേറ്റ് കേഡർ: മെക്കാനിക്കൽ/മെക്കാനിക്കൽ വിത് ഓട്ടമേഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണി ക്സ്/ മൈക്രോ ഇലക്ട്രോണി ക്സ്/ ഇൻസ്ട്രമെന്റേഷൻ/ ഇലക് ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്യൂ ണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ/ കൺട്രോൾ എൻ ജി. / പ്രൊഡക്ഷഷൻ/ഇൻഡസ്ട്രി യൽ പ്രൊഡക്‌ഷൻ/ ഇൻഡസ്ട്രി യൽ എൻജി./ അപ്ലൈഡ് ഇല ക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേ ഷൻ/ ഇലക്ട്രോണിക്സ് & ഇൻസ് ടുമെൻ്റേഷൻ/ ഐടി/കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജി./കം പ്യൂട്ടർ ആപ്ലിക്കേഷൻ/ മെറ്റലർജി/ മെറ്റലർജിക്കൽ/ കെമിക്കൽ/ മെറ്റീ രിയൽ സയൻസ്/ എയ്റോസ്പേസ്/ എയ്റോനോട്ടിക്കൽ എൻജി നീയറിങ്ങിൽ 60% മാർക്കോടെ ബിഇ/ബിടെക് അല്ലെങ്കിൽ ഇല ക്ട്രോണിക്സ്/ ഫിസിക്‌സിൽ പി ജി. 10,12 ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം, ജനനം 2000 ജൂലൈ 2- 2006 ജനു വരി 1.
എജ്യുക്കേഷൻ ബ്രാഞ്ച്
എജ്യുക്കേഷൻ: (1) 60% മാർ ക്കോടെ എംഎസ്‌സി മാത്‌സ്/ ഓപ്പറേഷനൽ റിസർച്, ബിഎസ് സി ഫിസിക്സ്. (ii) 60% മാർക്കോ ടെ എംഎസ്‌സി ഫിസിക്സ‌്/ അപ്ലൈഡ് ഫിസിക്സ്, ബിഎസ് സി മാത്‌സ്. (ii) 60% മാർക്കോടെ എംഎസ്‌സി കെമിസ്ട്രി, ബിഎസ്സി ഫിസിക്സ്.
(iv) 60% മാർക്കോടെ ബിഇ/ബിടെ ക് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ‌് & കമ്യൂണിക്കേ ഷൻ); 2000 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ.
(v) 60% മാർക്കോടെ എംടെക് (തെർമൽ/ പ്രൊഡക്‌ഷൻ എൻജി./ മെഷീൻ ഡിസൈൻ/ കമ്യൂണിക്കേ ഷൻ സിസ്‌റ്റം എൻജി./ഇലക്ട്രോ ണിക്‌സ് & കമ്യൂണിക്കേഷൻ/ വി എൽഎസ്ഐ/ പവർ സിസ്‌റ്റം); ജനനം 1998 ജൂലൈ 2- 2004 ജൂ ലൈ 1. 10,12 ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ് ടുവിലോ 60% മാർക്കും വേണം.
ടെക്‌നിക്കൽ ബ്രാഞ്ച്
. എൻജിനീയറിങ് (ജനറൽ സർ വീസ്): 60% മാർക്കോടെ ബിഇ/ബി ടെക് (മെക്കാനിക്കൽ/ മെക്കാനി ക്കൽ വിത് ഓട്ടമേഷൻ/ മറൈൻ/ ഇൻസ്ട്രുമെൻ്റേഷൻ/ പ്രൊഡക് ഷൻ/ എയ്‌റോനോട്ടിക്കൽ/ഇൻഡസ്ട്രിയൽ എൻജി. & മാനേജ്മെന്റ്/ കൺട്രോൾ എൻജി. /എയ്റോ സ്പേസ്/ ഓട്ടമൊബീൽസ്/ മെറ്റ ലർജി/ മെക്കട്രോണിക്സ്/ ഇൻ സ്ട്രമെന്റേഷൻ & കൺട്രോൾ); ജനനം 2000 ജൂലൈ 2- 2006 ജനു വരി 1.
. ഇലക്ട്രിക്കൽ (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ ബി ടെക് (ഇലക്ട്രിക്കൽ/ ഇലക്ട്രോ ണിക്സ്/ ഇലക്ട്രിക്കൽ & ഇല = ക്ട്രോണിക്സ്/ ഇലക്ട്രോണിക് – സ് & കമ്യൂണിക്കേഷൻ/ ഇല ക്ട്രോണിക്സ് & ടെലികമ്യൂണി ക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെ ന്റേഷൻ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രമെന്റേഷൻ/ ഇൻസ്ട്രമെ ന്റേഷൻ & കൺട്രോൾ/ അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെ ന്റേഷൻ/ പവർ എൻജി. / പവർ ഇലക്ട്രോണിക്സ്); ജനനം 2000 ജൂലൈ 2-2006 ജനുവരി 1