ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 550 അപ്രന്റിസുമാരുടെയും യൂണിയൻ ബാ ങ്ക് ഓഫ് ഇന്ത്യയിൽ 500 അപ്രൻറിസുമാ: രുടെയും ഒഴിവ്. ഒരു വർഷമാണു പരി ശീലനം. കേരളത്തിൽ ഐഒബി- 24. യൂണിയൻ ബാങ്ക്-22 എന്നിങ്ങനെയാ : ണ് ഒഴിവ്.

. യോഗ്യത: ബിരുദം. അപേക്ഷിക്കു ന്ന സംസ്‌ഥാനത്തെ പ്രാദേശികഭാഷ യിൽ പ്രാവീണ്യം വേണം. യോഗ്യതാ നന്തര പരിശീലനമോ ജോലിപരിചയ മോ ലഭിച്ചവർ അപേക്ഷിക്കേണ്ട. . പ്രായം: (2024 ഓഗസ്റ്റ് ഒന്നിന്) 20- 28. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബി : സിക്കാർക്കു മൂന്നും ഭിന്നശേഷിക്കാർ

ക്കു പത്തും വർഷം ഇളവ്. വിധവകൾ

ക്കും വിവാഹമോചിതരായ വനിതകൾ ക്കും ഇളവുണ്ട്.

. തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയും (ഒബ്ജക്ടീവ്), ലോക്കൽ ലാം : ഗ്വേജ് ടെസ്റ്റുമുണ്ട്. പത്താം ക്ലാസ്/ 12-ാം ക്ലാസ് തലത്തിൽ പ്രാദേശിക ഭാഷ പഠിച്ചെന്നു തെളിയിക്കുന്ന സർ ട്ടിഫിക്കറ്റ് (മാർക്ക് ഷീറ്റ്) ഹാജരാക്കു ന്നവർക്ക് ലോക്കൽ ലാംഗ്വേജ് ടെസ്‌റ്റില്ല. :

അപേക്ഷാഫീസ്: 800 രൂപ (പട്ടിക വിഭാഗം/വനിതകൾക്ക് 600 രൂപ, ഭിന്ന ശേഷിക്കാർക്കു 400 രൂപ).

മറ്റുവിവരങ്ങൾ:

ഐഒബിയിൽ ഈമാസം 10 വരെ അപേക്ഷിക്കാം. ആദ്യം

www.nats.education.gov.in എന്ന അപ്രന്റിസ്‌ഷിപ് പോർട്ടൽ വഴി റജി സ്‌റ്റർ ചെയ്യണം. തുടർന്ന് എൻഎടി എസ് എൻറോൾമെൻ്റ് നമ്പർ സഹി തം www.bfslssc.com എന്ന വെബ്സൈ റ്റിലെ ഐഒബി അപ്രന്റിസ്ഷിപ്പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: www.iob.in. സ്റ്റൈപൻഡ് മെട്രോ ശാഖകളിൽ മാസം 15,000 രൂപ, അർബൻ ശാഖക ളിൽ 12,000, റൂറൽ/സെമി അർബൻ ശാഖകളിൽ 10,000.

. യൂണിയൻ ബാങ്കിൽ

ഈമാസം 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

www.apprenticeshipindia.gov.in, www.nats.education.gov.in

അപ്രന്റിസ്ഷിപ് പോർട്ടലുകൾ വഴി റജിസ്‌റ്റർ ചെയ്യണം. ഓൺലൈൻ

റജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: www.unionbankofindia.co.in.

സ്വന്തം സംസ്‌ഥാനത്തേക്കു മാത്രം അപേക്ഷിക്കണം.

‌സ്റ്റൈപൻഡ്: 15,000 രൂപ