ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റ‌ാൻഡേർഡ്‌സിന്റെ ഡൽഹി ഹെഡ്‌ക്വാർ ട്ടേഴ്സിലും വിവിധ ഓഫിസുകളിലുമായു ള്ള 345 ഒഴിവിലേക്കും 97 കൺസൽറ്റന്റുമാരു ടെ ഒഴിവിലേക്കും ഉടൻ വിജ്‌ഞാപനമാകും.

www.bis.gov.in ഹെഡ്‌ക്വാർട്ടേഴ്സ‌ിലും വിവിധ ഓഫിസുകളി ലുമുള്ള ഒഴിവുകളിലേ ക്ക് ഈമാസം 9 മുതൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം..

തസ്‌തിക, ഒഴിവ്, പ്രായപരിധി, ശമ്പളം: . സീനിയർ സെക്രട്ടേറിയറ്റ്അസിസ്റ്റന്റ് (128): 27; 25,500-81,100 രൂപ

. ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്‌റ്റന്റ് (78): 27; 19,900-63,200 രൂപ

. അസിസ്റ്റ‌ന്റ് സെക്ഷൻ ഓഫിസർ (43): 30; 35,400-1,12,400 രൂപ

. ടെക്നിക്കൽ അസിസ്‌റ്റൻ്റ് ലബോറട്ടറി (27) (മെക്കാനിക്കൽ-13, കെമിക്കൽ-12, മൈക്രോബയോള -2): 30; 35,400-1,12,400

. പഴ്സനൽ അസിസ്‌റ്റന്റ് (27): 30, 35,400-1,12,400

. സീനിയർ ടെക്നിഷ്യൻ (18) (കാർപെന്റർ-7, വെൽഡർ-1, പ്ലമർ-2, ഫിറ്റർ-5, ഇലക്ട്രിഷ്യൻ/ വയർമാൻ-3): 27; 25,500-81,100 രൂപ

. സ്റ്റെനോഗ്രഫർ (19): 27; 25,500-81,100 രൂപ

. അസിസ്റ്റന്റ്-കംപ്യൂട്ടർ എയ്‌ഡഡ് ഡിസൈൻ (1): 30; 35,400-1,12,400

. ടെക്നിഷ്യൻഇലക്ട്രിഷ്യൻ/ വയർമാൻ-1): 27; 19,900-63,200 രൂപ

. അസിസ്റ്റന്റ് ഡയറക്‌ടർ-ഹിന്ദി (1): 35; 56,100-1,77,500

. അസിസ്റ്റ‌ന്റ് ഡയറക്ടർ- അഡ്മ‌ിനിസ്ട്രേഷൻ & ഫിനാൻസ് (1): 35; 56,100-1,77,500 രൂപ

. അസിസ്റ്റ‌ന്റ്റ് ഡയറക്‌ടർ-മാർക്കറ്റിങ് & കൺസ്യൂമർ അഫയേഴ്സ് (1): 35; 56,100-1,77,500

കൺസൽറ്റന്റ് തസ്തികയിലെ 97 ഒഴിവിലേക്ക് കരാർ നിയമനമാണ്. ഈമാസം 7 മുതൽ 27 വരെ

ഓൺലൈനായി അപേക്ഷിക്കാം.

പ്രായപരിധി: 65.

. ശമ്പളം: 75,000 രൂപ