2023 മാർച്ചിൽ സംസ്ഥാന സിലബസിൽ എസ്എസ്എൽസി പഠിച്ച എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഹയർസെക്കൻഡറിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം(ഈ വർഷം പ്ലസ് ടു പഠിക്കുന്ന കുട്ടികൾ ആണ് അപേക്ഷിക്കേണ്ടത്).

https://dcescholarship.kerala.gov.in/he_ma/hestudregone.php