ഇൻഡോ ടിബറ്റൻ ബോർ ഡർ പൊലീസ് ഫോഴ്സ‌ിൽ ഹെഡ് കോൺസ്റ്റബിൾ (എജ്യുക്കേഷൻ ആൻഡ് സ്ട്രെസ് കൗൺസലർ) തസ്‌തികയിൽ 112 ഒഴിവ്. സ്ത്രീകൾക്കും അവസരം. ഈമാസം 7 മുതൽ ഓഗസ്‌റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. https:// recruitment.itbpolice.nic.in

ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റ‌ീരിയൽ തസ്‌തികയാണ്. താൽക്കാ ലിക നിയമനം. പിന്നീടു സ്‌ഥി രപ്പെടുത്തിയേക്കാം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.

യോഗ്യത: സൈക്കോളജി ബിരുദം/തത്തുല്യം അല്ലെ ങ്കിൽ ഡിഗ്രിയും ബിഎഡും. പ്രായം: 20-25. അർഹർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ്. അപേക്ഷാഫീസ് 100 രൂപ. സ്ത്രീകൾക്കും വിമു ക്തഭടന്മാർക്കും എസ്‌സി/ എസ്‌ടി വിഭാഗക്കാർക്കും ഫീ സില്ല. തിരഞ്ഞെടുപ്പ് എഴു ത്തുപരീക്ഷ, കായികക്ഷമ താ പരീക്ഷ, വൈദ്യപരിശോ ധന എന്നിവയുടെ അടി സ്‌ഥാനത്തിൽ.