ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്‌റ്റ് ഓഫി സർ തസ്‌തികയിൽ 68 ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഈമാസം 14 വരെ.

www.indianbank.in

ജോലിപരിചയമുള്ള വർക്കാണ് അവസരം. ഡപ്യൂട്ടി വൈസ് പ്രസി ഡന്റ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, അസോഷ്യേറ്റ് മാനേജർ തുടങ്ങിയ തസ്ത‌ികകളി ലാണ് ഒഴിവ്