തെലങ്കാനയി ലെ സിംഗരേ ണി കോലിയറി : സ് കമ്പനി ലിമി റ്റഡിൽ എക്സി: ക്യൂട്ടീവ്,

നോൺ എക്സിക്യൂട്ടീവ് കേഡറു കളിൽ 327 ട്രെയിനി ഒഴിവ്. ജൂൺ 29 വരെ ഓൺലൈനായി അപേ ക്ഷിക്കാം. www.scclmines.com തസ്തിക, യോഗ്യത, ശമ്പളം:

മാനേജ്മെന്റ് ട്രെയിനി (ഇ & എം): ബിഇ/ ബിടെക്/ബിഎസ്സി എൻജി. (ഇലക്ട്രിക്കൽ/ മെക്കാനി : ക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോ : ണിക്സ് എൻജി.); 50,000-1,60,000 രൂപ.

മാനേജ്‌മെന്റ് ട്രെയിനി (സിസ്റ്റം

സ്‌): ബിഇ/ ബിടെക്/ ബിഎസ്സി എൻജി. (കംപ്യൂട്ടർ സയൻസ്/ കം പ്യൂട്ടർ എൻജി./ ഐടി) അല്ലെങ്കിൽ എംസിഎ; 50,000-1,60,000 രൂപ.

* ജുനിയർ മൈനിങ് എൻജിനീ യർ ട്രെയിനി: മൈനിങ് എൻജിനീ യറിങ് ഡിപ്ലോമ; 47,330 രൂപ.

* അസിസ്റ്റന്റ് ഫോർമാൻ ട്രെയി നി (മെക്കാനിക്കൽ, ഇലക്ട്രി ക്കൽ): മെക്കാനിക്കൽ/ ഇലക്ട്രി ക്കൽ & ഇലക്ട്രോണിക്സ് എൻ * ജിനീയറിങ് ഡിപ്ലോമ; 47,330 രൂപ.

* ഫിറ്റർ ട്രെയിനി, ഇലക്ട്രിഷ്യൻ ട്രെയിനി: പത്താം ക്ലാസ്, ഫിറ്റർ/ ഇലക്ട്രിഷ്യൻ ട്രേഡിൽ ഐടിഐ;

ദിവസേന 1502 രൂപ.

. പ്രായം: 18-30. അർഹർക്ക് ഇളവ്