കെഎസ്‌ആർടിസി സ്വിഫ്റ്റിൽ

400 ഡ്രൈവർ കം കണ്ടക്‌ടർ ഒഴിവിലേക്കു കരാർ നിയമനം നടത്തുന്നു. കെഎസ്ആർടിസി : യിൽ നിലവിലുള്ള ജീവനക്കാർ : ക്കും അപേക്ഷിക്കാം. ഓൺ ലൈൻ അപേക്ഷ ജൂൺ 30 വരെ.

യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങ ളിൽ 5 വർഷത്തെ ഡ്രൈവിങ്

പരിചയം. ഹെവി ഡ്രൈവിങ്

ലൈസൻസ്. തിരഞ്ഞെടുക്ക

: പ്പെട്ടാൽ മോട്ടർ വെഹിക്കിൾ : വകുപ്പിൽനിന്നു നിശ്ചിത സമ

യത്തിനുള്ളിൽ കണ്ടക്ടർ : ലൈസൻസ് നേടണം. ഇംഗ്ലി ഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.

* പ്രായം: 24-55.

* ശമ്പളം: 8, മണിക്കൂർ ഡ്യൂട്ടി ക്ക് 715 രൂപ. അധികമണിക്കൂറി നു 130 രൂപ അധിക സമയ അല വൻസ്.

* തിരഞ്ഞെടുപ്പ്: എഴുത്തുപരീ ക്ഷ, ഡ്രൈവിങ് ടെസ്റ്റ്, ഇന്റർ വ്യൂ എന്നിവ വഴി. :

www.cmd.kerala.gov.in