സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) ഒഴിവ്. ഈമാസം 30 വരെ ഓൺലൈനായി അപേ ക്ഷിക്കാം..

വിഭാഗങ്ങളും ഒഴിവും

യോഗ്യതയും:

* ജനറൽ (62): പിജി, ലോ/എൻ ജിനീയറിങ് ബിരുദം/ സിഎ/ സി എഫ്എ/ സിഎസ്/ കോസ്റ്റ് അക്കൗണ്ടന്റ്റ്.

. ഐടി (24): എൻജിനീയറിങ് ബിരുദം/ എംസിഎ/ ഏതെങ്കി ലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ/ ഐടിയിൽ പിജിയും.

* ലീഗൽ (5): നിയമബിരുദം.

. റിസർച് (2): സ്റ്റാറ്റിസ്റ്റി ക്സ്/ ഇക്കണോമിക്സ്/ കൊമേഴ്സ്‌സ്/ ബിസിനസ് അഡ്‌മിനി സ്ട്രേഷൻ (ഫിനാൻസ്) പിജി.

. ഒഫീഷ്യൽ ലാംഗ്വേജ് (2): ഹി ന്ദിയിൽ പിജി.

. എൻജിനീയറിങ്-ഇലക്ട്രി ക്കൽ (2): ഇലക്ട്രിക്കൽ എൻജി നീയറിങ് ബിടെക്.

പ്രായപരിധി: 30 വയസ്സ്. അർ ഹർക്ക് ഇളവ്.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായു – ള്ള ഓൺലൈൻ പരീക്ഷയും – ഇൻ്റർവ്യൂവും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആല – പ്പുഴ, കണ്ണൂർ, കോട്ടയം, തൃശൂർ – എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.

* അപേക്ഷാ ഫീസ്: 1000 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ ക്ക് 100 രൂപ.

വിശദവിവരങ്ങൾക്ക്:

www.sebi.gov.in