കേരള ഹൈക്കോടതിയിൽ 34 ഓഫിസ് അറ്റൻഡന്റ് ഒഴി വ്. നേരിട്ടുള്ള നിയമനം. ഇന്നു മുതൽ ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം.

റിക്രൂട്മെന്റ് നമ്പർ: 09/2024

യോഗ്യത: എസ്എ സ്‌എൽസി ജയം/ തത്തുല്യം

പ്രായം: 1988 ജനുവരി 2നും 2006 ജനുവരി 1നും ഇടയിൽ ജനിച്ചവരാകണം.

. ശമ്പളം: 23,000-50,200.

തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയുടെയും അഭിമു ഖത്തിന്റെയും അടിസ്‌ഥാനത്തിലായിരിക്കും.

. ഫീസ്: 500 രൂപ. പട്ടികവിഭാഗക്കാരും തൊഴിൽരഹി തരായ ഭിന്നശേഷിക്കാരും ഫീസ് അടയ്ക്കേണ്ടതില്ല. ഓൺലൈനായും സിസ്‌റ്റം ജനറേറ്റഡ് ഫീ പേയ്മെ ന്റ്റ് ചലാനായും ഫീസടയ്ക്കാം.