കേരള ഹൈക്കോടതി യിൽ 45 അസിസ്റ്റ ന്റ് ഒഴിവിൽ ഇന്നുമുതൽ മേയ് 2 വരെ അപേക്ഷിക്കാം. 4 ഒഴിവുക ളിൽ ഭിന്നശേഷിക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റാണ്. മറ്റ് 41 ഒഴിവുകളിൽ നേരിട്ടുള്ള നിയമ

യോഗ്യത: 50% മാർക്കോടെ

ബിരുദം (പട്ടികവിഭാഗക്കാർക്കു മാർക്ക് പരിധി ബാധകമല്ല). അല്ലെങ്കിൽ പിജി അല്ലെങ്കിൽ നി യമബിരുദം. കംപ്യൂട്ടർ പരിജ്ഞാ നം അഭിലഷണീയം.

– ( 02.01.1988 – 01.01.2006 കാലയളവിൽ ജനിച്ച വരാകണം. അർഹർക്ക് ഇളവ്.

02.01.1984 – 01.01.2006കാലയളവിൽ

വിൽ ജനിച്ച, അസിസ്‌റ്റന്റ് തസ്ത‌ി കയുടെ പേ സ്കെയിലിനു താഴെ ജോലി ചെയ്യുന്ന ഹൈക്കോടതി ജീവനക്കാർക്കും അപേക്ഷിക്കാം.

ശമ്പളം: 39,300-83,000 രൂപ.

തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് ടെസ്റ്റ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ മുഖേന. ജന റൽ ഇംഗ്ലിഷ്, ജനറൽ നോളജ്, ബേസിക് മാത്തമാറ്റിക്സ് ആൻ ഡ് റീസണിങ് വിഷയങ്ങൾ ഉൾ പ്പെടുന്നതാണ് ഒബ്ജക്ടീവ് ടെസ്റ്റ്. 3 വിഭാഗങ്ങളിലുമായി 75 മിനിറ്റ് പരീക്ഷ. 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കുണ്ട്. ഡിസ്ക്രിപ്റ്റീവ്

ടെസ്റ്റ് 60 മാർക്കി ന്റെയും ഇന്റർവ്യൂ 10 മാർക്കിന്റേതുമാ ണ്. ഒബ്ജക്ടീവ് ടെസ്റ്റിൽ 40% മാർ ക്കും ഇന്റർവ്യൂവിനു 35% മാർക്കും നേടുന്നവരെയാണു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക. പരീക്ഷാ മാധ്യമം ഇംഗ്ലിഷ്.

– ഫീസ്: 500 രൂപ. പട്ടികവിഭാഗ

ക്കാരും തൊഴിൽരഹിതരായ ഭിന്ന ശേഷിക്കാരും ഫീസ് അടയ്ക്കേ ണ്ട. ഓൺലൈനായും സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചലാനാ യും ഫീസടയ്ക്കാം.

www.hckrecruitment.keralacourts.in