ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് മുഖേന രണ്ടിടത്ത് കരാർ നിയമനം. 120 ഒഴിവ്. www.becil.com

. ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ആയുർവേദയിൽ 54 ഒഴിവ്. ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക കൾ: മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, വാർഡ് അറ്റൻഡന്റ്, പഞ്ചകർമ ടെക്നിഷ്യൻ, സ്റ്റാഫ് നഴ്സ്, പഞ്ചകർമ അറ്റൻഡന്റ്, ലാബ് അറ്റൻഡന്റ്, പിആർഒ, ഒടി ടെക്നിഷ്യൻ, ഗാർഡൻ സൂപ്പർവൈ സർ, മ്യൂസിയം കീപ്പർ, ഐടി അസിസ്റ്റന്റ്, അസി സ്‌റ്റന്റ് ലൈബ്രറി ഓഫിസർ, റിസപ്ഷനിസ്റ്റ്, ഹെൽപ് ഡെസ്ക് റിസപ്ഷനിസ്റ്റ്.

• ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയിൽ മൾട്ടി ടാ സ്ക്കിങ് സ്റ്റാഫ്, സ്‌റ്റാഫ് കാർ ഡ്രൈവർ തസ്ത‌ി കകളിൽ 66 ഒഴിവ്. ഏപ്രിൽ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.