കേരള സർക്കാർ സ്‌ഥാപനമായ ഒഡെപെക് മുഖേന യുഎഇ യിലേക്കു പുരുഷ നഴ്സുമാരുടെയും മെഡിക്കൽ ടെക്നിഷ്യന്മാരുടെയും സൗജ ന്യ നിയമനം. www.odepc.kerala.gov.in. ബയോഡേറ്റ, പാസ്‌പോർട് എന്നിവ 28 നു മുൻപ് gcc@odepc.in എന്ന ഇമെയി ലിൽ അയയ്ക്കണം.

+

. ശമ്പളം: 5000 ദിർഹം. വീസ, എയർ ടിക്കറ്റ്, താ മസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.

■എമർജൻസി മെഡി. *ടെക്നിഷ്യൻ: 80 ഒഴിവ്

. പുരുഷ നഴ്‌സ്: 80 ഒഴിവ്

• യോഗ്യത: നഴ്സസിങ് ബിരുദവും ഐസി യു, എമർജൻസി, അർജൻ്റ് കെയർ, ക്രിട്ടി ക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സ‌ിങ് എന്നീ മേഖലകളിലൊന്നിൽ രണ്ടു വർഷ പരിചയവും ഉണ്ടായിരിക്ക ണം. ഡിഒഎച്ച് ലൈസൻസ് ഉള്ളവർക്കു മുൻഗണന.

• പ്രായം: 40 ൽ താഴെ.
ശമ്പളം: 5000 ദിർഹം. വീസ, എയർ ടിക്കറ്റ്, താ മസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.

■എമർജൻസി മെഡി. *ടെക്നിഷ്യൻ: 80 ഒഴിവ്യോഗ്യത:: ബിഎസ്‌സി (ഇഎംടി)/ബിഎ സ്‌സി നഴ്സ‌ിങ്/അഡ്വാൻസ്‌ഡ് പിജി ഡി പ്ലോമ ഇൻ എമർജൻസി കെയർ/ബിഎസ് സി ട്രോമ കെയർ മാനേജ്‌മെൻ്റ്; എമർജൻ സി ഡിപ്പാർട്മെന്റ്/ആംബുലൻസ് സർവീ സിൽ 2 വർഷ പരിചയം, ഡിസിഎഎസ് (ദുബായ് കോർപറേഷൻ ആംബുലൻസ് സർവീസ്) ലൈസൻസ്.

• 10:22-35.

. ശമ്പളം: 5000 ദിർഹം.