ഇന്ത്യൻ നേവിയുടെ എക്‌സിക്യൂട്ടീവ്, എജ്യു ക്കേഷൻ, ടെക്നിക്കൽ ബ്രാ ഞ്ചുകളിൽ 254 ഷോർട് സർവീ സ് കമ്മിഷൻ ഒഴിവ്. അവിവാ ഹിതരായ സ്ത്രീകൾക്കും പു രുഷൻമാർക്കുമാണ് അവസരം. അപേക്ഷ മാർച്ച് 10 വരെ.
www.joinindiannavy.gov.in
ജനറൽ സർവീസ്, പൈലറ്റ്, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ, എയർ ട്രാഫിക് കൺട്രോളർ, ലോജിസ്റ്റിക്സ്, നേവൽ ആർമമെൻ്റ് ഇൻസ്പെ ക്‌ടറേറ്റ് കേഡർ വിഭാഗങ്ങളി ലായി ബിഇ/ ബിടെക് ബിരുദ ധാരികൾക്കാണ് പ്രധാനമായും അവസരം. എംബിഎ,
ബിഎസ്‌സി, ബികോം, ബിഎസ് സി (ഐടി), ഫിനാൻസ്/ ലോ ജിസ്‌റ്റിക്‌സ്/സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്/ മെറ്റീരിയൽ മാ നേജ്‌മെൻ്റ് പിജി ഡിപ്ലോമ, എം സിഎ, എംഎസ്‌സി (ഐടി), എംഎസ്‌സി ഫിസിക്സ് / അപ്ലൈഡ് ഫിസിക്സ്, എംഎ 1 ตัว, എസ്‌സി മാത്‌സ്/ ഓപ്പറേഷ നൽ റിസർച്, എംഎസ്‌സി കെമിസ്ട്രി, എംടെക് ബിരുദ ധാരികൾക്കും അവസരങ്ങളു ണ്ട്. ബ്രാഞ്ച്, വിഭാഗം, യോ ഗ്യത, പ്രായം തുടങ്ങിയ വിശ ദാംശങ്ങൾ വിജ്‌ഞാപനത്തിൽ
ശമ്പളം: തുടക്കത്തിൽ ₹ 56,100