എസ്‌ബിഐ

130 ഓഫീസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ വി ഭാഗങ്ങളിൽ 130 ഒഴിവ്. മാർച്ച് 04 വരെ ഓൺലൈനായി അ പേക്ഷിക്കാം. ഡെപ്യൂട്ടി മാ നേജർ (സെക്യൂരിറ്റി അനലി സ്റ്റ്) തസ്‌തികയിൽ 51 ഒഴിവും മാനേജർ (ക്രെഡിറ്റ് അനലി സ്റ്റ്) തസ്‌തികയിൽ 50 ഒഴിവും അസിസ്റ്റൻ്റ് മാനേജർ (സെ ക്യൂരിറ്റി അനലിസ്റ്റ്) തസ്‌തി കയിൽ 23 ഒഴിവുകളുമുണ്ട്. യോഗ്യത, തെരഞ്ഞെടുപ്പുരീ തി തുടങ്ങിയ വിവരങ്ങൾ വെ ബ്സൈറ്റിൽ

www.bank.sbi

www.sbi.coin