ബിഹാറിലെ ഷുഗർ യൂണിറ്റുകളിൽ ഒഴിവ്

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ റേഷൻ ലിമിറ്റഡിൻ്റെ സബ്‌സിഡ റിയായ എച്ച്പിസിഎൽ ബയോഫ്യൂവ ൽസ് ലിമിറ്റഡിൻ്റെ ബിഹാർ ഷുഗർ യൂ ണിറ്റുകളിൽ 120 കരാർ ഒഴിവ്. ജനുവരി 31 വരെ അപേക്ഷിക്കാം.

തസ്‌തികകൾ: ഡിജിഎം, മാനേജർ/ ഡപ്യൂട്ടി മാനേജർ, ഇൻസ്ട്രുമെൻ്റ് എ ൻജിനിയർ, ഇലക്ട്രിക്കൽ എൻജിനിയ ർ, മെക്കാനിക്കൽ എൻജിനിയർ, മാനേ ജർ, ഡെപ്യൂട്ടി മാനേജർ, ഇഡിപി ഓഫീ സർ, എച്ച്ആർ/വെൽഫെയർ ഓഫീസ് ർ, മെഡിക്കൽ ഓഫീസർ ഡോക്‌ടർ,സേഫ്റ്റിഓഫീസർ, സെയിൽസ് ആൻ ഡ് മാർക്കറ്റിംഗ് ഓഫീസർ, ഷിഫ്റ്റ് ഇൻ ചാർജ്, ഇടിപി ഇൻചാർജ്, ലാബ്/ ഷി ഫ്റ്റ് കെമിസ്റ്റ്, മൈക്രോബയോളജിസ്റ്റ്, സോയിൽ അനലിസ്റ്റ്. ബോയിലിംഗ് ഹൗസ് ഫിറ്റർ, ഇലക്ട്രീഷൻ, ഇൻസ്ട്രു മെൻ്റ് മെക്കാനിക്, ഡിസിഎസ് ഓപ്പറേ റ്റർ, ബോയിലർ അറ്റൻഡൻ്റ്, ടർബൈൻ ഓപ്പറേറ്റർ, ഫിറ്റർ, ഐബിആർ വെൽ ഡർ, പാൻ ഇൻ ചാർജ്, പിഎ ടു ജിഎം, സെക്രട്ടേറിയൽ അസിസ്റ്റന്റ്, കെയ്ൻ ക്ലാ ർക്ക്, കെയ്ൻ ഗോഡൗൺ/ സ്റ്റോർ ക്ലാർ ക്ക്, ഗോഡൗൺ ഇൻ ചാർജ്, കംദാർപ്രോസസർ, ഫാർമസിസ്റ്റ്, ഓപ്പ റേറ്റർ, ഡബ്ല്യുടിപി ഓപ്പറേറ്റർ, വെൽഡ് ർ, മിൽഹൗസ് ഫിറ്റർ, കെയ്ൻ അ ൺലോഡർ ഓപ്പറേറ്റർ, മെഡിക്കൽ അ റ്റൻഡൻ്റ്, പാൻ മാൻ, അസിസ്റ്റന്റ്റ് പാൻ മാൻ, സൾഫർ ബർണർ അറ്റൻഡന്റ്റ്, ജ്യൂസ് ഹീറ്റർ അറ്റൻഡൻ്റ്, വാം ഫിൽറ്റ ർ അറ്റൻഡൻ്റ്, ഇവാപറേറ്റർ ഓപ്പറേറ്റർ, ക്രിസ്റ്റലൈസർ അറ്റൻഡൻ്റ്, മാ മെൽറ്റ ർ അറ്റൻഡൻ്റ്, സെൻട്രിഫ്യൂഗൽ മെഷീ ൻ ഓപ്പറേറ്റർ, സ്പെൻ്റ വാഷ് ഇവാപറേ റ്റർ ഓപ്പറേറ്റർ, ഡ്രൈവർ. www.hpclbiofuels.co.in