ഓ­​ട്ടോ­​റി­​ക്ഷ­​യ്ക്ക് തീ­​പി­​ടി­​ച്ച് ഡ്രൈ­​വ​ര്‍ മ­​രി​ച്ചു. മ­​രി­​ച്ച ആ­​ളെ തി­​രി­​ച്ച­​റി­​ഞ്ഞി­​ട്ടി​ല്ല.തൃ­​ശൂ​ര്‍ ഗാ­​ന്ധി­​ന­​ഗ­​റി­​ലാ­​ണ് സം­​ഭ​വം. ഓ​ട്ടോ പൂ​ര്‍­​ണ­​മാ​യും ക­​ത്തി­​ന­​ശി­​ച്ചു. അ­​ഗ്നി​ര­​ക്ഷാ സേ­​ന എ­​ത്തി­​യാ­​ണ് തീ­​യ­​ണ­​ച്ച­​ത്. വ­​ഴി­​യ­​രി­​കി​ല്‍ പാ​ര്‍­​ക്ക് ചെ­​യ്­​തി­​രു­​ന്ന ഓ­​ട്ടോ­​യി​ല്‍ തീ­​പ­​ട­​രു​ന്ന­​ത് ക­​ണ്ട് നാ­​ട്ടു­​കാ​ര്‍ അ­​ഗ്നി​ര­​ക്ഷാ സേ​ന­​യെ വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു­​ന്നു.എ­​ങ്ങ­​നെ­​യാ­​ണ് തീ­​പി­​ടു­​ത്തം ഉ­​ണ്ടാ­​യ­​തെ­​ന്ന് വ്യ­​ക്ത­​മ​ല്ല. സി­​എ​ന്‍­​ജി ഓ­​ട്ടോ­​യ്­​ക്കാ­​ണ് തീ­​പി­​ടി­​ച്ച​ത്. പൊലീ­​സ് സ്ഥ­​ല­​ത്തെ­​ത്തി­​യി­​ട്ടു­​ണ്ട്. ഫോ­​റ​ന്‍­​സി­​ക് സം­​ഘം ഇ­​വി­​ടെ­​യെ­​ത്തി പ​രി­​ശോ­​ധ­​ന ന­​ട­​ത്തും. മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.