“മറിയമേ നീ ഭയപ്പെടേണ്ട; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
നീ ഗർഭം ധരിച്ചു് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം ”
ലുക്ക 1: 30-31
സഭയുടെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ക്രിസ്മസിനു വേണ്ടി നമുക്ക് പ്രാർത്ഥിച്ചോരുങ്ങാം.
എളിയവരിൽ എളിയവനായി കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിഈശോയുടെ എളിമ
പാപികളായ ഞങ്ങൾക്കും തരണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഉണ്ണി ഈശോയെ അങ്ങയുടെ തിരുപ്പിറവി ദിനം വീണ്ടും സമാഗതമാകുമ്പോൾ
ഞങ്ങളുടെ ഹൃദയത്തിലും വന്നു പിറക്കണമേ….