ഹൈദരാബാദിലെ ഇ ന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 89 റെഗുലർ ഒഴിവ്. ഓൺ ലൈൻ അപേക്ഷ നവംബർ 12 വരെ.

അവസാന തീയതി:

നവംബർ 12

തസ്തികകൾ: പിആർഒ, ടെക്നിക്കൽ സൂപ്രണ്ട്,

സെക്ഷൻ ഓഫീസർ, ജൂണിയർ സൈക്കോളജി ക്കൽ കൗൺസലർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഫിസിക്ക ൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ലൈബ്രറി ഇൻഫർ മേഷൻ അസിസ്റ്റന്റ്, ജൂണിയർ എൻജിനിയർ, ജൂ ണിയർ ടെക്നിക്കൽ സൂപ്രണ്ട്, അക്കൗണ്ടന്റ്, ജൂ നിയർ അസിസ്റ്റന്റ്, ജൂണിയർ ടെക്നീഷൻ, ജൂ ണിയർ ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ജൂണിയർ ഹോർട്ടികൾച്ചറിസ്റ്റ്.

www.jith.ac.in