കെ എസ് ആർ ടി സി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർഒഴിവ്. കരാർ നിയമനം. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. അവസാന തീയതി 2023 സെപ്റ്റംബർ 20. യോഗ്യത: പത്താം ക്ലാസ് ജയം. 30ലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചുവർഷ ഡ്രൈവിംഗ് പരിചയം. ഹെവി ഡ്രൈവിംഗ് ലൈസൻസ്. പ്രായം 24 -25. ശമ്പളം: എട്ടു മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിന് 130 രൂപ. അധികസമയ അലവൻസ് ആയി നൽകും. തെരഞ്ഞെടുക്കപ്പെടുന്നവർ 30000 രൂപയുടെ ഡിഡി സമർപ്പിക്കണം.

www.kcmd.in