ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്താ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ കാലംചെയ്തു. ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പ്പിറ്റലില് ഉച്ചയ്ക്ക് 1.17 ന് ആയിരുന്നു അന്ത്യം‍ . 93 വയസ്സായിരുന്നു.