പൊതുമേഖലാ ഓഫിസർ ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്ഷൻ (ഐബിപിഎസ്) വിജ്ഞാപനമായി. അപേക്ഷ നവംബർ 21 വരെ. www.ibps.in
തസ്തികകളും ഒഴിവും
✓ അഗ്രികൾചർ ഫീൽഡ് ഓഫിസർ: 516
✓മാർക്കറ്റിങ് ഓഫിസർ: 100
✓ഐടി ഓഫിസർ: 44 ✓രാജഭാഷാ അധികാരി: 25
✓എച്ച്ആർഴ്സൽ ഓഫിസർ: 15
✓ലോ ഓഫിസർ: 10
യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ.പ്രിലിമിനറി, മെയിൻ പരീക്ഷകളും ഇന്റർവ്യൂവുമുണ്ട്.ഏതെങ്കിലും ഒരു തസ്തികയിലേക്കു മാത്രം അപേക്ഷിക്കുക.
പ്രായം (2022 നവംബർ ഒന്നിന് 20- 30 ; ചട്ടപ്രകാരം ഇളവ്
> അപേക്ഷാഫീസ്:850 രൂപ.
പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്കു 175 രൂപ.
പ്രിലിമിനറി ഓൺലൈൻ പരീക്ഷ – ഡിസംബർ 24, 31
കേരളത്തിലെ കേന്ദ്രങ്ങൾ; കണ്ണൂർ,കോഴിക്കോട്, മലപ്പുറം,പാലക്കാട്,തൃശൂർ,കൊച്ചി,കോട്ടയം,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം
മെയിൻ പരീക്ഷ- ജനുവരി 29
കേരളത്തിലെ കേന്ദ്രങ്ങൾ- കൊച്ചി, തിരുവനന്തപുരം