പ്രമുഖ മാധ്യമം സീന്യൂസ് ലൈവ് മാർക്കറ്റിംഗ് ഓഫീസർമാരെ തേടുന്നു.

കേരളത്തിലെ വിവിധ സോണുകളിക്ക് ഓരോരുത്തരെയാണ് ഇപ്പോൾ നിയമിക്കുക.

സോൺ 1 : കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട്, മലപ്പുറം, കാസർകോട്
സോൺ 2 : എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി
സോൺ 3 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട

യോഗ്യത : MBA മാർക്കറ്റിംഗ്, ഡ്രൈവിംഗ് ലൈസൻസ്. കമ്മ്യൂണിക്കേഷൻ സ്കിൽ
ഏതെങ്കിലും മാധ്യമ സ്ഥാപനത്തിലെ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം .

താല്പര്യവും യോഗ്യതയുമുള്ളവർഅവരുടെ ബയോ ഡാറ്റ അയക്കേണ്ട ഇമെയിൽ ഐഡി – ceocnewslive@gmail.com