യൂ​​​​ണി​​​​യ​​​​ൻ പ​​​​ബ്ളി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ എ​​​​ൻ​​​​ഡി​​​​എ​II ആ​​​​ൻ​​​​ഡ് നേ​​​​വ​​​​ൽ അ​​​​ക്കാ​​​​ഡ​​​​മി (എ​​​ൻ​​​എ) എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ (II) ന് ​​ജൂൺ ഏഴ് വരെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. എ​​​ൻ ഡി​​​എ 150കോ​​​ഴ്സി​​​ലേ​​​ക്കും എ​​​ൻ​​​എ 112-ാം കോ​​​ഴ്സി​​​ലേ​​​ക്കു​​​മുള്ള പൊ​​​തു​​​പ​​​രീ​​​ക്ഷ സെപ്റ്റം ബർ അഞ്ചിന് ​​​ന​​​ട​​​ക്കും.

കോ ​​​ഴ്സ് ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം: ആ​​​​ർ​​​​മി 208, നേ​​​​വി 42, എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് 120, നേ​​​​വ​​​​ൽ​​​​അ​​​​ക്കാ​​​​ഡ​​​​മി 30. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ൽ മ​​​​തി. ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. എ​​​​ൻ​​​​ഡി​​​​എ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് നാ​​​​ലു​​​​വ​​​​ർ​​​​ഷ​​​​ത്തെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ​​​​ഠ​​​​നം അ​​​​ക്കാ​​​​ഡ​​​​മി​​​​യു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ക്കും.

ഏ​​​​തു സ​​​​ർ​​​​വീ​​​​സി​​​​ലേ​​​​ക്കാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട കോ​​​​ള​​​​ത്തി​​​​ൽ മു​​​​ൻ​​​​ഗ​​​​ണ​​​​നാ​​​​ക്ര​​​​മ​​​​ത്തി​​​​ൽ സൂ​​​​ചി​​​​പ്പി​​​​ക്ക​​​​ണം. ഏ​​​​തു കോ​​​​ഴ്സി​​​​ലേ​​​​ക്കാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടാ​​​​നാ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം.

പ്രാ​​​​യം: അ​​​​പേ​​​​ക്ഷ​​​​ക​​​​ർ 2004 ജ​​​നു​​​വ​​​രി ര​​​​ണ്ടി​​​​നും 2007 ജ​​​നു​​​വ​​​രി ഒ​​​​ന്നി​​​​നും മ​​​​ധ്യേ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.

വി​​​​ദ്യാ​​​​ഭ്യാ​​​​സ യോ​​​​ഗ്യ​​​​ത:​

ആ​​​​ർ​​​​മി: പ്ല​​​​സ്ടു പാ​​​​സ്. എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ്, നേ​​​​വി, നേ​​​​വ​​​​ൽ​ അ​​​​ക്കാ​​​​ഡ​​​​മി ഫി​​​​സി​​​​ക്സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് എ​​​​ന്നി​​​​വ പ​​​​ഠി​​​​ച്ച പ്ല​​​​സ്ടു. പ്ല​​​​സ്ടു പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ​​​​ക്കും പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി ഫ​​​​ലം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. എ​​​​സ്എ​​​​സ്ബി ഇ​​​ന്‍റ​​​​ർ​​​​വ്യൂ സ​​​​മ​​​​യ​​​​ത്ത് യോ​​​​ഗ്യ​​​​ത തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം. നേ​​​​ര​​​​ത്തെ ഐ​​​​എ​​​​ൻ​​​​എ​​​​സ്ബി/​​​​പി​​​​എ​​​​ബി​​​​ടി പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​രെ വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ലേ​​​​ക്കു പ​​​​രി​​​​ഗ​​​​ണി​​​​ക്കി​​​​ല്ല.​

ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത:

ഉ​​​​യ​​​​രം കു​​​​റ​​​​ഞ്ഞ​​​​ത് 157.5 സെ.​​​​മീ. (വ്യോ​​​​മ​​​​സേ​​​​ന​​​​യി​​​​ലേ​​​​ക്ക് 162.5 സെ.​​​​മീ.), ല​​​​ക്ഷ​​​​ദ്വീ​​​​പു​​​​കാ​​​​ർ​​​​ക്ക് ര​​​​ണ്ടു സെ.​​​​മീ. ഇ​​​​ള​​​​വു​​​​ണ്ട്. തൂ​​​​ക്ക​​​​വും ഉ​​​​യ​​​​ര​​​​വും ആ​​​​നു​​​​പാ​​​​തി​​​​കം. നെ​​​​ഞ്ച​​​​ള​​​​വ്: വി​​​​ക​​​​സി​​​​പ്പി​​​​ച്ചാ​​​​ൽ 81 സെ​​​​ന്‍റീ​​​മീ​​​​റ്റ​​​​റി​​​​ൽ കു​​​​റ​​​​യ​​​​രു​​​​ത് (കു​​​​റ​​​​ഞ്ഞ​​​​ത് അ​​​​ഞ്ചു സെ.​​​​മീ. വി​​​​കാ​​​​സം വേ​​​​ണം). സ്ഥി​​​​ര​​​​മാ​​​​യി ക​​​​ണ്ണ​​​​ട ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​രെ എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സി​​​​ലേ​​​​ക്കു പ​​​​രി​​​​ഗ​​​​ണി​​​​ക്കി​​​​ല്ല.

ദൂ​​​​ര​​​​ക്കാ​​​​ഴ്ച: 6/6, 6/9. ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള വി​​​​ജ്ഞാ​​​​പ​​​​നം കാ​​​​ണു​​​​ക.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കു​​​​ക. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ച്ചി എ​​​​ന്നി​​​​വ​​​​യാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ. ബാം​​​​ഗ​​​​ളൂ​​​​രും ചെ​​​​ന്നൈ​​​​യു​​​​മാ​​​​ണു സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തെ തൊ​​​​ട്ട​​​​ടു​​​​ത്ത പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ.

അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്: 100 രൂ​​​​പ. ഏ​​​​തെ​​​​ങ്കി​​​​ലും എ​​​​സ്ബി​​​​ഐ ശാ​​​​ഖ​​​​യി​​​​ൽ നേ​​​​രി​​​​ട്ടോ എ​​​​സ്ബി​​​​ഐ/​​​​എ​​​​സ്ബി​​​​ടി​​​​യു​​​​ടെ നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ് മു​​​​ഖേ​​​​ന​​​​യോ ഫീ​​​​സ​​​​ട​​​​യ്ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. എ​​​സ്‌​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.

www.upscon­line.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.