അപേക്ഷ മേയ് 21 വരെ*

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ വിശാഖപട്ടണം റിഫൈ നറിയിൽ 186 ടെക്നിഷ്യൻ ഒഴിവ്. അപേക്ഷ മേയ് 21 വരെ. www.hindustanpertroleum.com തസ്തിക, ഒഴിവ്, യോഗ്യത:
ഓപ്പറേഷൻസ് ടെക്നിഷ്യൻ (94): കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ.

ബോയിലർ ടെക്നിഷ്യൻ (18): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ. ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടി ഫിക്കറ്റ് അഭികാമ്യം.

ജൂനിയർ ഫയർ & സേഫ്റ്റി ഇൻസ്പെക്ടർ (18): 40% മാർക്കോടെ ബിഎസ്സി , എച്ച്എംവി ലൈസൻസ്.

മെയിന്റനൻസ് ടെക്നിഷ്യൻ- ഇലക്ട്രിക്കൽ (17): ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.

ലാബ് അനലിസ്റ്റ് (16): ബിഎസ്സി കെമിസ്ട്രി / എംഎസ്സി കെമിസ്ട്രി (60%).

മെയിന്റനൻസ് ടെക്നീഷ്യൻ- മെക്കാനിക്കൽ (14): മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.

മെയിന്റനൻസ് ടെക്നിഷ്യൻ- ഇൻസ്ട്രുമെന്റേഷൻ (9): ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ / ഇൻസ്ട്രുമെന്റേഷൻ & ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ.
പ്രായം : 18-25., ശമ്പളം: 26,000-76,000 രൂപ.
ഫീസ് : 590. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല.