നിലമ്പൂര്‍ ഗവ. കോളേജില്‍ ഗസ്റ്റ് ലച്ചര്‍ നിയമനം. ഇംഗ്ലീഷ് വിഭാഗത്തിലാണ് ഗസ്റ്റ് ലച്ചററെ നിയമിക്കുന്നത്. അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 10ന് രാവിലെ 10.30ന് കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 9846877547.