ജില്ലയിൽ ഒഴിവുള്ള ജെ.പി.എച്ച്.എൻ. തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബർ നാലിന് രാവിലെ 10.30-ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. എസ്.എസ്.എൽ.സി, എ.എൻ.എം. നഴ്‌സിങ്‌ കൗൺസിൽ രജിസ്‌ട്രേഷൻ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 04672203118 എന്ന നമ്പറിൽ ബന്ധപ്പെടുക.