ഇന്ത്യൻ ആർമി ടെക്നിക്കൽ എൻട്രി (പെർമനൻറ് കമ്മിഷൻ) സ്കീമിൽ 90 ഒഴിവ്. 10+2 രീതിയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 2021-ൽ ജെ.ഇ.ഇ. മെയിൻസ് പരീക്ഷയിൽ പങ്കെടുത്തവർക്കാണ് അപേക്ഷി ക്കാൻ അവസരം.
പ്രായം: 16 1/2 വയസ്സിനും 19 1/2 വയസ്സിനും ഇടയിൽ 2002 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം (രണ്ട് തീയതികളും ഉൾപ്പെടെ) വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in കാണുക. അവസാന തീയതി നവംബർ എട്ട്.