ബെംഗളുരു ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റിഡില്‍ ഒരു വര്‍ഷ അപ്രന്റിസ്ഷിപ്പിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഡിപ്ലോമ, ബി ഇ, ബി ടെക് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.hal-india.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഒഴിവുള്ള വിഭാഗങ്ങള്‍:
എയ്‌റോനോട്ടിക്കല്‍, മെക്കാനിക്കല്‍, ഇന്‍ഡസ്ട്രിയല്‍, ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രിക്കല്‍ & കമ്മ്യൂണിക്കേഷന്‍, ഏവിയോണിക്‌സ്, ഇലട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്‌ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍, സിവില്‍, കമ്ബ്യൂട്ടര്‍, കമ്ബ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മെറ്റലര്‍ജി, കെമിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കൊമേഴ്‌സ്യല്‍ പ്രാക്ടീസ്.
JEE | ജെഇഇ മെയിന്‍ നാലാം സെഷന്‍ പരീക്ഷയുടെ ഉത്തര സൂചിക ഇപ്പോള്‍ പരിശോധിക്കാം
ജെഇഇ മെയിന്‍ നാലാം സെഷന്‍ പരീക്ഷയുടെ ഉത്തര സൂചിക ഇപ്പോള്‍ പരിശോധിക്കാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി http://jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ കയറി ഉത്തര
വഴിയാണ് ഉത്തര സൂചിക പരിശോധിക്കാന്‍ സാധിക്കുക. ഉത്തരസൂചികയ്ക്ക് എതിരായി വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 8 വരെ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അവസരമുണ്ട്.വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍, ഓരോ ആക്ഷേപത്തിനും 200 രൂപ അടച്ച് ഉത്തരസൂചികയില്‍ എതിര്‍പ്പ് ഉന്നയിക്കാന്‍ അവസമുണ്ട്.
Western Coalfields| വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ്സില്‍ 1281 അപ്രന്റിസ് ഒഴിവ്; ഒരുവര്‍ഷത്തെ പരിശീലനം
കോള്‍ ഇന്ത്യയുടെ കീഴില്‍ നാഗ്പുര്‍ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്സില്‍ 1281 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ടെക്നീഷ്യന്‍, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും.
ഒഴിവുകള്‍: ട്രേഡ് അപ്രന്റിസ്-965, ഗ്രാജ്വേറ്റ് അപ്രന്റിസ്-101, ടെക്നീഷ്യന്‍ അപ്രന്റിസ്-215
യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്: മൈന്‍ എന്‍ജിനിയറിങ്ങില്‍ ബി.ഇ./ബി.ടെക്. എന്‍.എ.ടി.എസ്. പോര്‍ട്ടലില്‍ എന്‍റോള്‍ ചെയ്തിരിക്കണം.
ടെക്നീഷ്യന്‍ അപ്രന്റിസ്: മൈനിങ്/മൈനിങ് ആന്‍ഡ് മൈന്‍ സര്‍വേയിങ് ഡിപ്ലോമ. എന്‍.എ.ടി.എസ്. പോര്‍ട്ടലില്‍ എന്‍റോള്‍ ചെയ്തിരിക്കണം.
ട്രേഡ് അപ്രന്റിസ്: കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ഇലക്‌ട്രീഷ്യന്‍, ഫിറ്റര്‍, മെക്കാനിക് (ഡീസല്‍), മെഷിനിസ്റ്റ്, മേസണ്‍ (ബില്‍ഡിങ് കോണ്‍ട്രാക്ടര്‍), പമ്ബ് ഓപ്പറേറ്റര്‍ കം മെക്കാനിക്, സര്‍വേയര്‍, ടര്‍ണര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക്), വയര്‍മാന്‍ എന്നിവയില്‍ ഏതെങ്കിലും ട്രേഡില്‍ എന്‍ സി വി ടി /എസ് സി വി ടി സര്‍ട്ടിഫിക്കറ്റ്.
അവസാന തീയതി: സെപ്റ്റംബര്‍ 21.
വിവരങ്ങള്‍ക്ക്: www.westerncoal.in