ഇന്ത്യൻ ആർമിയിലെ എൻസി സ്പെഷൽ എൻട്രി കോസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്കും അവിവാഹിതരായ വനിതകൾക്കുമാണ് അവസരം. യുദ്ധമേഖലകളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെ ആശ്രിതർക്കും അപേക്ഷിക്കാവുന്നതാണ്. എൻസിസി പുരുഷൻമാർ 50, വനിതകൾ 4 (ഇരുവിഭാഗത്തി ആശ്രയ നിയമനത്തിന് നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്).
യോഗ്യത അമ്പതു ശതമാനം മാർക്കോടെ ബികോം തത്തുല്യം അവസാനി വർഷക്കാർക്കും അപേക്ഷിക്കാം.. നിർദിഷ്ട സമയത്തിനുള്ളിൽ ഇവർ യോഗ്യത നേടിയിരിക്കണം. എൻ.സി.സി യുടെ സീനിയർ ഡിവിഷൻ വിംഗിൽ രണ്ടുവർഷമെങ്കിലും പ്രവർത്തിച്ചിരിക്കണം. സി സ നട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ബി ഗ്രേഡെങ്കിലും കരസ്ഥമാക്കിയിരിക്കണം. ശാരീരിക യോഗ്യത ഉയരം 157 സെമീ. ഉയരത്തിന് ആനുപാ തികമായ തൂക്കം ഉണ്ടായിരി കണം. ട്രെയിനിംഗ് അക്കാഡമി യിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ശാരീരികക്ഷമതാ പരീക്ഷയിൽ 15 മിനിറ്റിൽ എന്നിവ 2.4 കി മി പാസായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in