കേരള ടൂറിസം ഡിപ്പാർട്മെന്റിൽ എൽഡി ക്ലാർക്ക്, യുഡി ക്ലാർക്ക് തുടങ്ങി നിരവധി ഒഴിവുകൾ

ലൈബ്രറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, അപ്പർ ഡിവിഷൻ ക്ലാർക്ക്, പ്രൊഫസർ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് സ്ഥിരനിയമനം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19,900 രൂപ മുതൽ 1,44,200 രൂപ വരെ ശമ്പളം

തിരഞ്ഞെടുപ്പ് നേരിട്ട്. PSC വഴിയല്ല.

അപ്ലൈ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് പരിശോധിക്കുക

http://bit.ly/KIHM-Vacancy