കേരള സർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കേരള സ്പൈസസ് ബോർഡിൽ അവസരം. താൽക്കാലികമായി നിയമനം ആയിരിക്കും ലഭിക്കുന്നത്.Trainee analyst (Chemistry), Sample Receipt Desk (SRD) Trainee തുടങ്ങിയ തസ്തികകളിലായി നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രതിമാസം 17,000 രൂപ മുതൽ 18,000 രൂപ വരെ ശമ്പളമായി ലഭിക്കും. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2021 ജൂൺ 15.