തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ഇസാഫ് കോർപറേറ്റീവിൽ ഒഴിവുകൾ
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് പോസ്റ്റുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്
തിരഞ്ഞെടുക്കപെടുന്നവർക്ക് 21,000 തുടക്കശമ്പളവും ഇൻസെറ്റീവുകളും ലഭിക്കും
അപേക്ഷ അയക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് പരിശോധിക്കുക
http://bit.ly/ESAF-careers
ഇസാഫ് ബാങ്കിൽ ജോലി നേടാൻ സുവർണ്ണാവസരം
