1.ദക്ഷിണ റെയിൽവേ: 191 പാരാമെഡിക്കൽ സ്റ്റാഫ്
ദക്ഷിണ റെയിൽവേയുടെ ചെന്നൈ പെരബൂർ റെയിൽവേ ഹോസ്പിറ്റലിൽ 191 പാരാ മെഡിക്കൽ ഒഴിവുകൾ. കരാർ നിയമനം.
അപേക്ഷ: ഏപ്രിൽ 30 വരെ. www.sr.indianrailways.gov.in
ഹോസ്പിറ്റൽ അസിസ്റ്റന്റ് / ഹൗസ്കീപ്പി അസിസ്റ്റന്റ് മെഡിക്കൽ (88). പത്താം ക്ലാസ് ജയം. ഐസിയു / ഡയാലിസിസ് യൂണിറ്റ് പരിചയക്കാർക്കു മുൻഗണന. 18-30 വയസ്സ്.
• നഴ്സിങ് സൂപണ്ട് (83): ജിഎൻഎം ജയവും
റജിസ്ട്രഷനും അല്ലെങ്കിൽ ബിഎസ്സി നഴ്സി പ്രവൃത്തിപരിചയവും, 20-40 വയസ്സ്.
• ലാബ് അസിസ്റ്റന്റ് (9): പ്ലസ് ടു സയൻസ്, മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ / സർ ട്ടിഫിക്കറ്റ് കോഴ്സ്. 18-33 വയസ്സ്.
• ഇസിജി ടെക്നീഷ്യൻ (4) പ്ലസയൻസ് ബിരുദം. ഇസിജി ലാബ് ടെക്നോളജി / കാർഡി യോളജി / കാർഡിയോളജി ടെക്നിഷ്യൻ / കാർ ഡിയോളജി ടെക്നിക്സിൽ സർട്ടിഫിക്കറ്റ് / ഡി പ്ലോമ / ബിരുദം. 18-33 വയസ്സ്.
• റേഡിയോഗ്രഫർ (3): ഫിസിക്സ്, കെ മിസ്ട്രി പഠിച്ച് പ്ലസ് ടുവും റേഡിയോഗ്രഫി എക്സ്റേ ടെക്നിഷ്യൻ / റേഡിയോ ഡയാ സിസ് ടെക്നോളജി ഡിപ്ലോമയും സയൻസ് ബി രുദധാരികൾക്കു മുൻഗണന. 19-33 വയസ്സ്. • ഹീമോഡയാലിസിസ് ടെക്നിഷ്യൻ (3): ബി എസ്സി, ഹീമോഡയാലിസിസ് ഡിപ്ലോമ /2 വർഷ പരിചയം. 20-33 വയസ്സ്. ഫിസിയോതെറപ്പിസ്റ്റ് (1): ഫിസിയോതെറപി ബിരുദവും 2 വർഷ പരിചയവും 18-33 വയസ്സ്.
2.ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷനിൽ 1074 ഒഴിവ്
റെയിൽവേ മന്ത്രാലയത്തിനു കീഴിലെ ന്യൂഡൽഹി ഡെഡിക്കേറ്റഡ് ഫ്രറ്റ് കോറിഡോർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ , ജൂനിയർ മാനേജർ , എക്സിക്ക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടി തസ്തികകളിലായി 1,074 ഒഴിവ്.
അപേക്ഷ മേയ് 23 വരെ. www. dfccil.com
• എക്സിക്യൂട്ടീവ് തസ്തികയിൽ സിഗ്നൽ ആൻഡ് ടെലികമ്യൂണി ക്കേഷൻ (87), സിവിൽ (73), ഇലക്ട്രിക്കൽ (42), മെക്കാനിക്കൽ (3) ഒഴിവു കളുണ്ട്. യോഗ്യത: 3 വർഷ ഡിപ്ലോമ.
ജൂനിയർ മാനേജർ ഓപ്പറേഷൻ ആൻഡ് ബിഡി ( 77) തസ്തിക യിൽ എംബിഎ പിജിഡിബിഎ / പിജിഡിബിഎം / പിജിഡിഎം യോഗ്യത
എക്സിക്യൂട്ടീവ് ഓപ്പറേഷൻ സ് ആൻഡ് ബിഡി (237) ബിരുദം.
ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഓപ്പറേഷൻസ് ആൻഡ് ബിഡി (225), സിഗ്നൽ ആൻഡ് ടെ ലികമ്യൂണിക്കേഷൻ (147), ഇലക്ട്രിക്കൽ (135), മെക്കാനിക്കൽ (14) എന്നിങ്ങനെയാണ് ഒഴിവുകൾ. പത്താം ക്ലാസും 2 വർഷ അപ്രന്റിസ്ഷിപ് / ഐടി ഐ (എൻസിവിടി /എസിവിടി) യോഗ്യതയും വേണം.
ജൂനിയർ മാനേജർ -സിവിൽ (31), മെക്കാനിക്കൽ (3) തസ്തികക ളിലേക്ക് എൻജിനീയറിങ് ബിരുദമാ ണു യോഗ്യത.
അപേക്ഷകർ 60% മാർക്ക് വേണം. തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ഓൺലൈൻ ടെസ്റ്റ് (സിബിടി), ഇന്റവ്യൂ, ശാരീരിക പരിശോധന മുഖ തിരുവനന്തപുരത്തു പരീക്ഷാകേ മുണ്ട്. ജൂണിലായിരിക്കും പരീക്ഷ.
3. നേവിയിൽ 2500 സെയ്‌ലർ
യോഗ്യത പ്ലസ് ടു
ഇന്ത്യൻ നേവിയിൽ സെലേഴ്സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (എഎ), സെയ്ലേഴ്സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്എസ്ആർ) തസ്തികകളിലായി 2500 ഒഴിവ്. പുരുഷ ന്മാർക്കാണ് അവസരം.
അപേക്ഷ മേയ് 5 വരെ. www.joinindiannavy.gov.in സീനിയർ സെക്കൻഡറി റിക്രൂട്സ് (2,000 ഒഴിവ് : മാസും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം. കെമിസ്ട്രി ബയോളജിക പ്യൂട്ടർ സയൻസ് ഇവയിലൊന്നും പഠിച്ചി രിക്കണം.
ആർട്ടിഫൈസർ അപ്രന്റിസ് (500 ഒഴിവ്) 60 % മാർക്കോടെ മാസും ഫിസിക്സും
പഠിച്ച് പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി ബയോളജി / കംപ്യൂട്ടർ സയൻസ് ഇവയി ലൊന്നും പഠിച്ചിരിക്കണം.
പ്രായം: 2001 ഫെബ്രുവരി ഒന്ന് 2004 ജൂലൈ 31 കാലയളവിൽ ജനിച്ചവരായിരിക്കണം
ശാരീരിക യോഗ്യത : ഉയരം കുറഞ്ഞത് 157 സെ.മീ., തൂക്കവും നെഞ്ചളവും ആനുപാ തികം. നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാൻ കഴിയണം. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരി ശോധന എന്നിവ മുഖേന. ശാരീരികക്ഷ മതാ പരീക്ഷയ്ക്ക് ഏഴു മിനിറ്റിൽ 1.6 കിമീ ഓട്ടം 20 സ്ക്വാറ്റ് അപ്സ് 10 പുഷ് അപ്സ്എന്നിവയുണ്ടാകും. കാഴ്ചശക്തി വിശ ദാംശങ്ങൾ വിജ്ഞാപനത്തിൽ .
4.സ്റ്റേറ്റ് ബാങ്കിൽ ബിരുദക്കാർക്ക് ജൂനിയർ ക്ലറിക്കൽ കേഡറിൽ
5000 ഒഴിവുകൾ കേരളത്തിൽ 97
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.sbi.co.in/careers ൽ
പരസ്യ നമ്പർ CRDP/CR/2021-22/09 .
ഓൺലൈൻ അപേക്ഷ മേയ് 17 നകം
സെലക്ഷൻ ഓൺലൈൻ പ്രിലിമിനറി, മെയിൻ പരീക്ഷ വഴി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ ബിരുദാ ജനിയർ സോസിയേറ്റ്സ് കസ്റ്റമർ സപ്പോർ ആന്റ് സെയിൽസ്) തസ്തികയിൽ റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പരസ്യ നമ്പർ CRPD/ CR/2021-22/09). മുറിക്കൽ കേഡറിലാണ് നിയമനം ശമ്പള നിരക്ക് 17000 47020 രൂപ ബിരുദക്കാർക്ക് രണ്ട് അഡ്വാൻസ് ഇൻക്രിമെന്റിന് കൂടി അർഹതയുണ്ട്. തുടക്കത്തിൽ പ്രതിമാസം ഏകദേശം 29,000 രൂപ ശമ്പളം ലഭിക്കും.
സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലായി ആകെ 5000 ഒഴിവുകളു ണ്ട്. കേരളത്തിൽ 97, ലക്ഷദ്വീപിൽ 3 ഒഴിവുകൾ ലഭ്യമാണ്. അതത് സം സ്ഥാനങ്ങളിലെ ഭാഷ അറിഞ്ഞിരിക്കണം. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https:// bank.sbi/careers, www.sbi.co.in/ careers എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അതത് സംസ്ഥാനത്ത് നിയമനം ലഭിക്കുന്നവർക്ക് ഇന്റർ സർക്കിൾ ഇന്റർ സ്റ്റേറ്റ് ട്രാൻസ്ഫറിന് അർഹതയുണ്ടാവില്ല. യോഗ്യത : ഏതെങ്കിലും ഡിസി പിനിൽ അംഗീകൃത സർവ്വകലാശാ ലാ ബിരുദം അവസാനവർഷ മർ ബിരുദ വിദ്യാർത്ഥികളെയും പരിഗണിക്കും. 2021 ഓഗസ്റ്റ് 16 ന കം യോഗ്യത നേടിയാൽ മതി.
മെട്രിക്കുലേറ്റ് വിമുക്തഭടന്മാർക്ക് ഇന്ത്യൻ ആർമി നേവി എയർഫോഴ് സ് സ്പെഷ്യൽ എഡ്യൂക്കേഷൻ സർ ട്ടിഫിക്കറ്റുള്ളപക്ഷം അപേക്ഷിക്കാം. 15 വർഷത്തിൽ കുറയാതെ സേവനം പൂർത്തിയാക്കിയിരിക്കണം.
പ്രായപരിധി 1.4.2021 ൽ 20 വയസ് പൂർത്തിയായിരിക്കണം. 28 വയസ് കവിയാനും പാടില്ല. 1993 ഏപ്രി ൽ രണ്ടിന് മുമ്പോ 2001 ഏപ്രിൽ നിന് ശേഷമോ ജനിച്ചവരാകരുത്. പട്ടികജാതി/വർഗ്ഗക്കാർക്ക് 5 വർഷ വും ഒബിസികാർക്ക് 3 വർഷവും നി നശേഷിക്കാർക്ക് പിഡബ്ല്യുഡി) 10 വർഷവും വിമുക്തഭടന്മാർക്ക് പട്ട പ്രകാരവും പ്രായപരിധിയിൽ ഇളവു ണ്ട്. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തി പു നർവിവാഹം കഴിക്കാത്തവർക്ക് 7 വർഷവും ഇളവ് ലഭിക്കുന്നതാണ്.
അപേക്ഷാ ഫീസ് 750 രൂപ. എസ് എസ് വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ട്ടർ ആപിഡ് എന്നിവയിൽ 15 ഫീസില്ല. അപേക്ഷ https://bank. sbi.careers ൽ ഓൺലൈനായി ഇ പ്പോൾ സമർപ്പിക്കാം. ഇതിനുള്ള നി ൪ദ്ദേശങ്ങൾ വിജ്ഞാപനത്തിലു ണ്ട്. ഡബിറ്റ്/ക്രഡിറ്റ് കാർഡ്, ഇന്റർ നെറ്റ് ബാങ്കിംഗ് വഴി ഫീസ് അടയ് ക്കാം. മേയ് 17 വരെ അപേക്ഷ സ്വീ
സെലക്ഷൻ ഓൺലൈൻ പ്രിലിമിനറി മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് . പ്രാദേശിക ഭാഷയിലെ അറിവ് പരിശോധിക്കുന്നതിനും ടെസ്റ്റ് നടത്തും. ജൂണിൽ നടക്കുന്ന ഓൺലൈൻ പ ലിമിനറി പരീക്ഷയിൽ ഇംഗ്ലീഷ് ലാം ഗുവേജ്, ന്യൂമെറിക്കൽ എബിലി , റീസണിംഗ് എബിലിറ്റി എന്നിവയിൽ ഒക്ടീവ് മാതൃകയിൽ ചോദ്യങ്ങളുണ്ടാവും. 100 മാർക്കാണിത്. ഒരു മണിക്കൂർ സമയം ലഭിക്കും. ഇതിൽ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി മെയിൻ പരീക്ഷക്ക് ക്ഷണക്കും. ജൂലൈ 31 ന് നടത്തുന്ന മെയിൻ പരീക്ഷയിൽ ജനറൽ / ഫിനൻഷ്യൽ അവയർനെസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്ടി റീസണിംഗ് എബിലിറ്റി ആന്റ്കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ 190 ചോദ്യങ്ങൾ ഉൾകൊള്ളിചിരിക്കും
ചോദ്യങ്ങൾ 200 മാർക്കിനാണ്. രണ്ട് മണിക്കുർ 40 മിനിറ്റ് സമയം അനുവക്കുന്നതാണ്.
കേരളത്തിൽ ആലപ്പുഴ, കണ്ണു കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവയും ലക്ഷദ്വീപിൽ കവരത്തിയുമാണ് പരിക്ഷാകേന്ദ്രങ്ങൾ ഉയർന്ന റാങ്ക് നേടുന്നവർക്ക് നിയമനം. കൂടുതൽ വരങ്ങൾ വിജ്ഞാപനത്തിലുണ്ട്
5.പവർഗ്രിഡ് കോർപ്പറേഷനിൽ ഫീൽഡ് എൻജിനീയർ, സൂപ്പർവൈസർ നിയമനം
കരാർ അടിസ്ഥാനത്തിൽ 24 മാസത്തേക്ക്
അവസരം സിവിൽ, ഇലക്ട്രിക്കൽ ബ്രാഞ്ചുകാർക്ക് ഒഴിവുകൾ
– ഓൺലൈൻ അപേക്ഷ മേയ് 9 നകം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇ തൃ ലിമിറ്റഡ് വടക്കൻ മേഖലാ പ്രോജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് ഫീൽ ഡ് എൻജിനീയർമാരെയും ഫീൽഡ് സൂപ്പർവൈസർമാരെയും റിക്രൂ ചെയ്യുന്നു. ഇലക്ട്രിക്കൽ, സിവിൽ ബ്രാഞ്ചുകാർക്കാണ് അവസരം. ആകെ 97 ഒഴിവുകളുണ്ട്.
യോഗ്യത : ബന്ധപ്പെട്ട ബ്രാഞ്ചിൽ 55% മാർക്കോടെ ബിഇ/ബിടെക് ബി രുദവും ഒരുവർഷത്തെ പ്രവൃത്തിപരി ചയവും ഉള്ളവർക്ക് ഫീൽഡ് എൻജി നീയർ തസ്തികക്ക് അപേക്ഷിക്കാം. പ്രായപരിധി 29 വയസ്.
ഫീൽഡ് സൂപ്പർവൈസർ തസ്തി കക്ക് 55% മാർക്കോടെ ഡിപ്ലോമ പാസായവർക്കാണ് അപേക്ഷിക്കാവുന്നത്. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 29 വയസ്.
ശമ്പളം : എൻജിനീയർ 30,000-1,20, 000 രൂപയും സൂപ്പർവൈസർക്ക് 23,000-105,000 രൂപയും. വിശദവിവര ങ്ങൾക്ക് www.powergrid.in/careers സന്ദർശിക്കുക.
അപേക്ഷ ഓൺലൈ നായി മേയ് 9 വരെ സമർപ്പിക്കാം.
6.ഭാരത് ഇലക്ട്രോണിക്സിൽ 308 എൻജിനിയർ/ഓഫീസർ
പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സിൽ 308 പ്രോജക്ട് എൻജിനിയർ ഒഴിവ്. താത്കാലികനിയമന മായിരിക്കും. വിവിധ സംസ്ഥാനങ്ങളി ലായി പ്രോജക്ട് എൻജിനീയറുടെ 268 ഒഴിവുണ്ട്. ശേഷിക്കുന്ന ഒഴി വുകൾ നവിമുംബൈ, പുണ കോടാര കേന്ദ്രങ്ങളിലെ എൻ ജീനിയർ/ഓഫീസർ തസ്തികയിലാ ണ്. കരാർ നിയമനം.
പ്രോജക്ട് എൻജിനിയർ 268, ട്രെയിനി എൻജിനിയർ-I (ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേ ഷൻ/ടെലികമ്യൂണിക്കേഷൻ ഇലക്ട്രോ ണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ ടെ ലികമ്യൂണിക്കേഷൻ കമ്യൂണിക്കേഷൻ 2, മെക്കാനിക്കൽ-18)-20, ട്രെയിനി ഓഫീസർ-1-2, പ്രോജക്ട് ഓഫീസർ-1-1. അപ ക്ഷിക്കേണ്ട വിധം: അപേക്ഷാഫോം പൂരിപ്പിച്ച് അവശ്യരേഖകളുമായി Sr. Dy Gen. Manager (CS, FTD, HR&A) Bharat Electronics Limited, Plot No. L-1, MIDC Industrial Area, Taloja, Navi Mumbai: 410208, Maharashtra എന്ന വിലാസത്തിൽ അയയ്ക്കുക. അവസാന തീയതി. മേയ് 14. സീനിയർ എൻജിനിയർ 3, ട്രെയിനി എൻജിനിയർ (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ 2-6, പ്രോജക്ട് എൻജിനിയർ (കംപ്യൂട്ടർ സയൻ -3, ഇലക്ട്രോണിക്സ്-3, മെക്കാ സർ (ഫിനാൻസ് എം.ബി.എ.)-1 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5, വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.bel-india.in കാണുക.
7.ആർമി ഡെന്റൽ കോറിൽ അവസരം
►ആർമി ഡെൻറൽ കോറിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസറാവാൻ അവസരമൊ രുങ്ങുന്നു. 37 ഒഴിവുകളാണുള്ള ത്. സ്ത്രീകൾക്കും അപേക്ഷിക്കാം. 2020 ഡിസംബർ 16-ന് നടന്ന നീറ്റ് (എം.ഡി.എസ്.) പരീക്ഷ എഴുതിയ വർക്ക് മാത്രമേ അപേക്ഷിക്കാൻ അവസരമുള്ളൂ. ഓൺലൈനാ യി അപേക്ഷിക്കണം. യോഗ്യത: ബി.ഡി.എസ്. (അവസാനവർഷം 55 ശതമാനം മാർക്കിൽ കുറയാ തെ നേടിയിരിക്കണം) അല്ലെങ്കിൽ എം.ഡി.എസ്., ഡെൻറൽ കൗൺ സിൽ രജിസ്ട്രേഷൻ. 2021 മാർ ച്ച് 31-നുള്ളിൽ ഒരുവർഷത്തെ ഇൻറൺഷിപ്പ് പൂർത്തിയാക്കി യിരിക്കണം. പ്രായം: 2021 ഡിസം ബർ 31-ന് 45 വയസ്സിൽ താഴെ. അപേക്ഷിക്കേണ്ട വിധം: www. joinindianarmy.nic.in ൽ നീറ്റ് രജി സ്റ്റർ നമ്പർ രേഖപ്പെടുത്തി യോ ഗ്യത നിശ്ചയിച്ച് അപേക്ഷിക്കാം