ചെന്നൈ റെയിൽവേ ആശുപത്രിയിൽ നേഴ്സ്, മെഡിക്കൽ ഓഫീസർ, പാരാമെഡിക്കൽ സ്റ്റാഫ് 224 ഒഴിവുകൾ
ദക്ഷിണ റെയിൽവേയുടെ ചെന്നൈ ആശുപത്രിയിലേക്ക് കരാറടിസ്ഥാനത്തിൽ പ്രതിരോധ ചികിത്സയ്ക്ക് 31 മെഡിക്കൽ ഓഫീസറെയും 83 നഴ്സിങ് സൂപ്രണ്ട് മാരെയും 191 പാരാമെഡിക്കൽ സ്റ്റാഫുകളെയും റിക്രൂട്ട് ചെയ്യുന്നു.
മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഏപ്രിൽ 23 വരെയും പാരാമെഡിക്കൽ തസ്തികയിലേക്ക് ഏപ്രിൽ 30 വരെ അപേക്ഷ സ്വീകരിക്കും

പാരാമെഡിക്കൽ സ്റ്റാഫ് നേഴ്സിംഗ് സൂപ്രണ്ട് ഒഴിവുകൾ 83
ശമ്പളം 44,900 രൂപ
യോഗ്യത : രജിസ്ട്രേഡ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ്/GNM/ Bsc നേഴ്സിങ് ഐസിയു/ ഡയാലിസിസ് യൂണിറ്റ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
കൂടുതൽ വിവരങ്ങൾക്ക്: https://sr.indianrailways.gov.i